''അവരോട് പറഞ്ഞേയ്ക്ക് ഞാൻ തിരിച്ചെത്തിയെന്ന്''; സ്റ്റാലിൻ തടവിലാക്കിയ മാരിദാസ് ജയിൽമോചിതനായി; വൻസ്വീകരണമൊരുക്കി ദേശസ്‌നേഹികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”അവരോട് പറഞ്ഞേയ്‌ക്ക് ഞാൻ തിരിച്ചെത്തിയെന്ന്”; സ്റ്റാലിൻ തടവിലാക്കിയ മാരിദാസ് ജയിൽമോചിതനായി; വൻസ്വീകരണമൊരുക്കി ദേശസ്‌നേഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 01:20 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാറിനെയും ഡിഎംകെയും വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട യൂട്യൂബർ മാരിദാസ് ജയിൽമോചിതനായി. ഇന്നലെ രാത്രി ജയിലിൽ നിന്ന് പുറത്തിറങ്ങിയ മാരിദാസിന് ബിജെപി,ഹിന്ദു മുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയ വാദികൾ സ്വീകരണം നൽകി. സ്ത്രീകളടക്കമുള്ള വൻജനാവലിയാണ് ഭാരത് മാതാകീ ജയ് വിളിച്ച് സ്വീകരണം നൽകാനെത്തിയത്.

ജയിലിന് പുറത്തിറങ്ങിയ മാരിദാസിനെ പൂമാല അണിയിച്ചും കർപ്പൂരം ഉഴിഞ്ഞും പുഷ്പങ്ങൾ വിതറിയും ആനയിച്ചു. തമിഴ്‌നാട് സർക്കാർ ചുമത്തിയ എല്ലാ എഫ്‌ഐആറുകളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മാരിദാസ് ജയിൽമോചിതനായത്. മധുരൈ സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ 9 നായിരുന്നു മാരിദാസിനെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ഭരണത്തിന് കീഴിൽ തമിഴ്‌നാട് ഇന്ത്യയിലെ മറ്റൊരു കശ്മിർ ആവുകയാണെന്ന അഭിപ്രായം ട്വിറ്ററിൽ പങ്കുവെച്ചതിനായിരുന്നു അറസ്റ്റ്.ഡിഎംകെ സർക്കാറിന്റെ അഴിമതിയും ജനാധിപത്യ ധ്വംസനങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം തുറന്നു കാണിച്ചതാണ് മുഖ്യമന്ത്രി സ്റ്റാലിനെ ചൊടിപ്പിച്ചത്.

തീവ്ര ഇസ്ലാമിക സംഘടനയായ മുസ്ലീം മുന്നേറ്റ കഴകം നൽകിയ പരാതിയെ തുടർന്ന് മാരിദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായതിനുശേഷം മറ്റ് കേസുകളും ചാർജ്ജ് ചെയ്ത് പ്രതികാര നടപടി തുടർന്ന സ്റ്റാലിൻ സർക്കാറിന് മുഖത്തേറ്റ അടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. യൂട്യൂബർക്കെതിരെ ചാർജ്ജ് ചെയ്ത എല്ലാ എഫ്‌ഐആറുകളും റദ്ദാക്കിയിട്ടുണ്ട്. കൊറോണ വ്യാപന സമയത്ത് ഡൽഹിയിൽ മതസമ്മേളനം സംഘടിപ്പിച്ച തബ് ലീഗ് ജമാഅത്തിന്റെ നടപടിയെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചിരുന്നു.

ഇതിന്റെ പേരിൽ എടുത്ത എഫ്‌ഐആറാണ് കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടത്. എഫ്‌ഐആർ തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. വീഡിയോയിലൂടെ മതസ്പർദ്ധ വളർത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും പകർച്ചവ്യാധിയുടെ സമയത്ത് സമ്മേളനം നടത്തിയ സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് മാരിദാസ് ചെയ്തതെന്നും ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.

Tags: COVID-19YouTubermadras high courtdmkFIRtablighi jamaatBJP Tamilnadu
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies