ഇന്ത്യയിൽ ഒമിക്രോൺ വർധനവുണ്ടാകുമെങ്കിലും അണുബാധ കുറവായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ത്യയിൽ ഒമിക്രോൺ വർധനവുണ്ടാകുമെങ്കിലും അണുബാധ കുറവായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 06:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ അണുബാധയും ഉയർന്ന പോസിറ്റിവിറ്റി നിരക്കും വർധിക്കുമെങ്കിലും ദക്ഷിണാഫ്രിക്കയിൽ കാണുന്നത് പോലെ മിക്ക ആളുകളിലും ഇത് സൗമ്യമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധ. വക ആദ്യം തിരിച്ചറിഞ്ഞ ഡോ. ആഞ്ചലിക് കോറ്റ്സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള വാക്‌സിനുകൾ തീർച്ചയായും പകർച്ചവ്യാധിയെ നിയന്ത്രിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്‌സൺ പറഞ്ഞു. എന്നാൽ വാക്‌സിനേഷൻ ചെയ്യാത്തവർ ‘100 ശതമാനം അപകടസാധ്യതയിലാണെന്നും ഇവർ വ്യക്തമാക്കി.

നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്‌ക്കാൻ വളരെയധികം സഹായിക്കും കോറ്റ്‌സി പറഞ്ഞു. വാക്സിനേഷൻ എടുത്താലോ അല്ലെങ്കിൽ കൊറോണ ബാധിച്ചതിന്റെ മുൻകാല ചരിത്രമുണ്ടെങ്കിൽ നിങ്ങൾ മൂന്നിലൊന്ന് മാത്രമേ പടരുകയുള്ളൂവെന്ന് ഞങ്ങൾക്കറിയാം. അതേസമയം വാക്സിനേഷൻ എടുക്കാത്ത ആളുകൾ 100 ശതമാനം വൈറസ് പടരാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ വേരിയന്റിന്റെ 415 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനുശേഷം മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്തലും വലിയ ഒത്തുചേരലുകൾ പരിമിതപ്പെടുത്തലും ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അണുബാധയുടെ ഉയർന്ന തീവ്രത റിപ്പോർട്ട് ചെയ്യുന്നതോ വാക്‌സിനേഷൻ മന്ദഗതിയിലാകുന്നതോ ആയ 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ വിന്യസിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. വാക്‌സിനേഷൻ വേഗത്തിലാക്കാൻ അതത് സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ടീമുകളെ ചുമതലപ്പെടുത്തും.

ShareTweetSendShare

More News from this section

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies