ഒരു കോടി നിർധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോണും ടാബും: ക്യാമ്പെയിന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്, നന്ദി അറിയിച്ച് വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കോടി നിർധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോണും ടാബും: ക്യാമ്പെയിന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്, നന്ദി അറിയിച്ച് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 10:49 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ ഒരുകോടി കുട്ടികൾക്ക് സ്മാർട്ട് ഫോണും മൊബൈൽ ഫോൺ ടാബ്‌ലെറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ക്യാമ്പെയിന് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ മികച്ച ഭാവി മുന്നിൽക്കണ്ടാണ് ക്യാമ്പെയിനെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ചടങ്ങിൽ 40,000 ടാബ്‌ലെറ്റുകളും 60,000 സ്മാർട്ട് ഫോണുകളും നിർധനരായ വിദ്യാർത്ഥികൾക്ക് യോഗി ആദിത്യനാഥ് വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ യോഗിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കുട്ടികൾക്ക് മികച്ച ഭാവി ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് വികസനം സാദ്ധ്യമാകുമെന്നും ഇത് ഉത്തർപ്രദേശിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നും ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ് പറഞ്ഞു.

तकनीक और तरुणाई के संगम का महाकुंभ… pic.twitter.com/gGCKlbMfkO

— Yogi Adityanath (@myogiadityanath) December 25, 2021

പ്രധാമനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊറോണ ഉയർത്തിയ വെല്ലുവിളികൾ ശക്തമായി നേരിട്ടു. മഹാമാരി തകർത്ത വിദ്യാഭ്യാസ രംഗത്തെ തിരികെ കൊണ്ടുവന്നത് ഓൺലൈൻ രീതിയാണ്. എന്നാൽ ഇതിനെ കുറിച്ച് വിദ്യാർത്ഥികളോട് അന്വേഷിച്ചപ്പോൾ അവർക്ക് പഠിക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ അതിനാവശ്യമായ മാർഗ്ഗങ്ങളില്ലെന്നുമാണ് അറിഞ്ഞത്. തുടർന്നാണ് സംസ്ഥാനത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്നും യോഗി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ യുവാക്കളുടെ സാങ്കേതിക ശാക്തീകരണത്തിനായി സൗജന്യ ടാബ് ലെറ്റുകളും സ്മാർട്ട് ഫോണും വിതരണം ചെയ്യുന്നതിന് ഒക്ടോബറിൽ ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 3000 കോടി രൂപയുടെ ആണ് പദ്ധതി.

Tags: Yogi AdityanathMobile Phonedigital india
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies