മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: ഞെട്ടിച്ച് പുലിയുടെ വേട്ടയാടൽ, വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: ഞെട്ടിച്ച് പുലിയുടെ വേട്ടയാടൽ, വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 04:50 pm IST
Facebook
Twitter
WhatsAppTelegram

വനപ്രദേശത്തോട് ചേർന്നുള്ള മനുഷ്യവാസ സ്ഥലങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് സാധാരണ സംഭവമാണ്. ഇത്തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതോടെ പലപ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നുള്ളതാണ് വീഡിയോ.

വീടിന്റെ ഗേറ്റ് ചാടിക്കടന്ന പുള്ളപ്പുലി വളർത്തുനായയെ കടിച്ചുകൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഗേറ്റിന് പുറത്ത് മറ്റ് നായകളുടെ കരച്ചിൽ കേട്ടാണ് ആക്രമണത്തിന് ഇരയായ നായ ഗേറ്റിനടുത്തേയ്‌ക്ക് പോകുന്നത്. ഗേറ്റിന് പുറത്തേക്ക് നോക്കി നിൽക്കുന്ന നായ പെട്ടന്നു തന്നെ പിന്നിലേക്ക് ഓടുന്നത് വീഡിയോയിൽ കാണാം.

നിമിഷങ്ങൾക്കുള്ളിൽ പുള്ളിപ്പുലി ഗേറ്റ് ചാടി എത്തുകയും വളർത്തുനായയെ കടിച്ചുകൊണ്ടു പോകുകയുമായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവെച്ചത്. ഇതൊടൊപ്പം അദ്ദേഹം കഴുത്തിൽ മുള്ളുകളുള്ള കവചം ധരിപ്പിച്ച ഒരു നായയുടെ ചിത്രവും പങ്കുവെച്ചിരുന്നു. വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ വളർത്തുനായകൾക്ക് ഇത്തരത്തിലുള്ള കവചം അണിയിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

See that leopard. Others don’t stand a chance. Via WA. pic.twitter.com/Ha3X9eBwWl

— Parveen Kaswan, IFS (@ParveenKaswan) December 24, 2021

Tags: Viral Videoleopards
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies