സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ച് കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ച് കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 08:34 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മണൽ സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ നാടിന് സമർപ്പിച്ചു. മണൽ ബിനോയ് നഗറിൽ നടന്ന ചടങ്ങിൽ കെ.വി.ആർ. മോട്ടോഴ്സ് എംഡി കുഞ്ഞിരാമൻ നായർക്ക് വേണ്ടി കെ.വി.ആർ. മോട്ടോഴ്സ് ജനറൽ മാനേജർ കെ.വി. സുനിൽകുമാർ ആംബുലൻസിന്റെ താക്കോൽ സേവാഭാരതിയ്‌ക്ക് കൈമാറി.

നമ്മളെല്ലാവരും ഇന്ന് അനുഭവിക്കുന്നതെല്ലാം ആരോ ചെയ്ത സദ് പ്രവൃത്തിയുടെ ഫലമാണ്. അതുകൊണ്ട് തന്നെ വരും തലമുറയ്‌ക്ക് നല്ലൊരു ജീവിതം ലഭ്യമാക്കുന്നതിന് ഇന്നത്തെ തലമുറ സ്വന്തം നേട്ടങ്ങളിൽ നിശ്ചിതമായ സമ്പാദ്യം സേവന പ്രവർത്തനങ്ങൾക്ക് മാറ്റിവെയ്‌ക്കാൻ തയ്യാറാവണമെന്ന് ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് കൃഷ്ണകുമാർ പറഞ്ഞു.

ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യാതിഥിയായി. ചടങ്ങിൽ നിർമ്മല ശിവാനന്ദൻ സേവാ നിധിയിലേക്ക് ആദ്യ തുക കൃഷ്ണകുമാറിനെ ഏൽപ്പിച്ചു. മണൽ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി. ഹേമന്ത് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു.

Tags: AMBULANCEseva bharathi
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies