'ഭൗതികവാദം പറയുന്നവർ ശബരിമലയിലെത്തി കുമ്പിടുന്നത് വിശ്വാസികളെ കബളിപ്പിക്കാനോ?' സിപിഎം ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭൗതികവാദം പറയുന്നവർ ശബരിമലയിലെത്തി കുമ്പിടുന്നത് വിശ്വാസികളെ കബളിപ്പിക്കാനോ?’ സിപിഎം ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അനന്തഗോപന് പരോക്ഷ വിമർശനം. ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ല. പ്രസിഡന്റ് ആകുന്നതിന് മുൻപ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടി കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശം ആണ് നൽകുന്നതെന്ന് പ്രതിനിധികൾ ചോദിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് പാർട്ടി പദവികളിൽ ഇരിക്കുന്നവരെ നിയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിനിധികളുടെ വിമർശനം. അനന്തഗോപന്റെ പേരെടുത്ത പറയാതെയാണ് വിമർശനം ഉയർന്നത്. ഇവർ ഇത്രയും നാളും പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ. അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്നും എതിർപ്പ് ഉന്നയിച്ച പ്രതിനിധികൾ പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരേയും രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. പോലീസിന്റെ പല പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലേക്ക് എത്തിച്ചു. ഇക്കാര്യത്തിൽ പാർട്ടിയും പോലീസും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലും പ്രതിനിധികൾ അതൃപ്തി പ്രകടിപ്പിച്ചു.

ഒന്നാം പിണറായി സർക്കാരിൽ പൊതുജനങ്ങൾക്ക് ഉണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറ് മാസം പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിന് ഉണ്ടാക്കാനായില്ല. മന്ത്രി വീണ ജോർജ്ജ് കൂടി ഇരിക്കുമ്പോഴായിരുന്നു പ്രവർത്തകരുടെ വിമർശനം. വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിവാഹ പ്രായത്തിലെ സിപിഎം നിലാപാട് സംബന്ധിച്ചും വലിയ രീതിയിൽ വിമർശനം ഉയർന്നു. 18 വയസ്സിനെ പാർട്ടി പിന്തുണയ്‌ക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോഴുള്ള സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് തിരിച്ചടിയാകുമെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

Tags: SABARIMALACPMPathanathitta
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies