പരസ്പര സഹകരണത്തിന് ഇന്ത്യയും ബഹ്‌റൈനും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരസ്പര സഹകരണത്തിന് ഇന്ത്യയും ബഹ്‌റൈനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 07:28 pm IST
FacebookTwitterWhatsAppTelegram

മനാമ: വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ക്രിയാത്മക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് സംയുക്ത കർമസംഘത്തിന് രൂപം നൽകാൻ ഇന്ത്യയും ബഹ്‌റൈനും തീരുമാനിച്ചു. അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാനും ഈ സംഘം നേതൃത്വം നൽകും. ഇന്ത്യൻ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനും ബഹ്‌റൈൻ യുവജനകാര്യ, കായികമന്ത്രി അയ്‌മെൻ തഫീഖ് അൽമൊഅയ്യാദും ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി, ഊർജ്ജം, ഫിൻടെക് എന്നിവയാണ് പരസ്പര സഹകരണത്തിന് കണ്ടെത്തിയിരിക്കുന്ന പ്രധാന മേഖലകൾ. ഇരുരാജ്യങ്ങളിലെയും യുവ സംരംഭകർക്ക് അവസരം തുറക്കുന്നതിനെക്കുറിച്ചും നാളത്തെ തൊഴിൽവിപണിക്ക് അനുയോജ്യമായ വൈദഗ്ധ്യം വളർത്തുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. തൊഴിൽശേഷി ഉറപ്പുവരുത്തുന്ന തരത്തിൽ ബഹ്‌റൈൻ നൽകിവരുന്ന നൈപുണ്യ വികസന പരിപാടികളെക്കുറിച്ച് അയ്‌മെൻ തൗഫീഖ് അൽമൊഅയ്യാദ് വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സാങ്കേതിക വിപ്ലവത്തിനും തൊഴിൽ രീതികളിലെ മാറ്റത്തിനും അനുസൃതമായി തൊഴിൽ പരിശീലനത്തിന് ഊന്നൽ നൽകുന്ന 2002ലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു.

തൊഴിൽ പരിശീലന രംഗത്ത് ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരവും വൈവിധ്യമാർന്നതുമായ ബന്ധത്തെയും, കൊറോണ പ്രതിസന്ധിക്കിടയിലും നടത്തിയ ഉന്നതതല കൂടിക്കാഴ്ചകളെയും ഇരുവരും പ്രശംസിച്ചു. ബഹ്‌റൈൻ സന്ദർശിക്കാനുള്ള ക്ഷണം ധർമേന്ദ്ര പ്രധാന് ബഹ്‌റൈൻ യുവജനകാര്യ മന്ത്രി കൈമാറി. ക്ഷണം സ്വീകരിച്ച മന്ത്രി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Tags: Dharmendra Pradhan
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies