ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി എന്നും ഗോവയിൽ ; പനാജിയിൽ പ്രതിമ സ്ഥാപിച്ച് ആരാധകർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി എന്നും ഗോവയിൽ ; പനാജിയിൽ പ്രതിമ സ്ഥാപിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 10:50 am IST
Facebook
Twitter
WhatsAppTelegram

പനാജി: ലോകഫുട്‌ബോളിന്റെ ആവേശമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോവയിൽ. പനാജിയിലാണ് ഫുട്‌ബോൾ ആരാധകർക്കായി കായിക വകുപ്പിന്റെ കൂടി പിന്തുണയോടെ  സൂപ്പർതാരത്തിന്റെ പ്രതിമ സ്ഥാപിച്ചത്. കാലാൻഗൂതേ മേഖലയിലെ നഗരചത്വരത്തിലാണ് പോർച്ചുഗലിന്റെ ഫുട്‌ബോൾ താരത്തിന്റെ വെങ്കലനിറത്തിലുള്ള  പൂർണ്ണകായ പ്രതിമയുള്ളത്.

ഗോവയിലെ ഫുട്‌ബോൾ ആരാധകർക്കായി 410 കിലോ ഭാരമുള്ള പ്രതിമയാണ് ഉയർന്നത്. ആറടി ഉയരത്തിൽ പന്തുമായി താരം മുന്നേറുന്ന രീതിയിലാണ് പ്രതിമ.12 ലക്ഷം രൂപയാണ് പ്രതിമയ്‌ക്ക് ചിലവായത്. ഇന്ത്യയിൽ ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്.

‘ഇത് എല്ലാ യുവാക്കൾക്കുമായി സമർപ്പിക്കുന്നു. ഫുട്‌ബോളിനെ നിങ്ങൾക്ക് മറ്റൊരു ഉയർന്ന തലത്തിലേക്ക് എത്തിക്കണമെങ്കിൽ എല്ലാവരും മാതൃകയാക്കേണ്ട താരം ക്രിസ്റ്റ്യാനോ തന്നെയാണ്. സംസ്ഥാന കായികവകുപ്പും, മുൻസിപ്പാലിറ്റിയും പഞ്ചായത്തുകളും ഒരു പോലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. സംസ്ഥാനത്തെ കുട്ടികൾക്കും യുവതിയുവാക്കൾക്കും കായിക ലോകത്ത് തിളങ്ങാനുള്ള എല്ലാ അവസരവും ഒരുക്കുകയാണ്.’ ഗോവ മന്ത്രി മൈക്കിൾ ലോബോ പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തുടക്കത്തിൽ ചിലർ രംഗത്തെത്തി യതിനെ മന്ത്രി വിമർശിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളും കളിക്കുന്ന കായിക ഇനമാണ് ഫുട്‌ബോൾ. ഏതു കോണിലെ പ്രതിഭകളും ലോകശ്രദ്ധനേടുന്നകാലമാണിത്. ആ നിലയ്‌ക്ക് നമ്മുടെ നാട്ടിലെ ഒരുകൊച്ചുകുട്ടിയുടെ പോലും ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയുടെ പ്രതിമയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ലോബോ പറഞ്ഞു.

Tags: cristiano ronaldo
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies