കുമാരപിള്ള സാര്‍ പാര്‍ട്ടിയുടെ താത്വികാചാര്യനാണ്, പരിഹസിക്കരുത് പ്ലീസ്; സിപിഎം സമ്മേളനത്തില്‍ ശങ്കരാടി; ആഘോഷമാക്കി ട്രോളന്മാര്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമാരപിള്ള സാര്‍ പാര്‍ട്ടിയുടെ താത്വികാചാര്യനാണ്, പരിഹസിക്കരുത് പ്ലീസ്; സിപിഎം സമ്മേളനത്തില്‍ ശങ്കരാടി; ആഘോഷമാക്കി ട്രോളന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 02:42 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര: കൊല്ലം ജില്ലാ സമ്മേളനത്തിന് വേദിയാകുന്ന കൊട്ടാരക്കരയിൽ ശങ്കരാടിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡുമായി സിപിഎം പ്രവർത്തകർ. സമൂഹമാദ്ധ്യമങ്ങളിൽ ഇത് ട്രോളായതോടെ സിപിഎമ്മുകാർ തന്നെ ഫ്‌ളക്‌സ് ബോർഡ് അഴിച്ചു മാറ്റിയിരിക്കുകയാണ്. ‘താത്വികമായ അവലോകനം കൂടിയാണ് പാർട്ടി സമ്മേളനങ്ങൾ’ എന്നാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രമായ കുട്ടൻപിള്ള പറയുന്നത്. അതുകൊണ്ടായിരിക്കും ജില്ലാ സമ്മേളനത്തിന്റെ പ്രചരാണാർത്ഥം ശങ്കരാടിയുടെ ചിത്രവും പാർട്ടി ഫ്‌ളക്‌സ് ബോർഡിൽ വച്ചതെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം.

ഭൗതികവാദം പ്രസംഗിച്ചിട്ട് നേതാക്കന്മാർ തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് സന്ദേശം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കരാടി കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്ന് പറയുകയായിരുന്നു ഫ്‌ളക്‌സ് ബോർഡിലൂടെ സിപിഎമ്മുകാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് ട്രോളന്മാർ ഏറ്റെടുത്തതോടെ സംഗതി കൈവിട്ടു പോവുകയായിരുന്നു. എം.എ ബേബി അടക്കമുള്ള മുതിർന്ന പാർട്ടി ബുദ്ധി ജീവികളുടെ കേന്ദ്രമായ കൊല്ലത്ത് തന്നെ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് ട്രോളന്മാർ ആഘോഷമാക്കിയത്.

കൊട്ടാരക്കര ചന്തമുക്കിലെ വൈദ്യുതി പോസ്റ്റിലാണ് കൊട്ടാരക്കര ലോക്കൽ കമ്മിറ്റി ശങ്കരാടിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡ് വച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെ കുറിച്ച് ട്രോളുകൾ നിറഞ്ഞതോടെയാണ് പാർട്ടി പ്രവർത്തകരിൽ ഒരാൾ തന്നെ ബോർഡ് അഴിച്ച് മാറ്റിയത്. മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ എടുത്തു മാറ്റിയതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.

Tags: CPMsankaradi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies