ജനവാസ മേഖലയിൽ വിലസി കാട്ടുപോത്ത്: വനത്തിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനവാസ മേഖലയിൽ വിലസി കാട്ടുപോത്ത്: വനത്തിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 02:13 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കൊരട്ടി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു. കൊരട്ടി പ്രസ് ക്ലബ്ബിന് സമീപത്തെ പറമ്പിലാണ് പോത്ത് നിൽക്കുന്നത്. രാവിലെയാണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. നഗരത്തിൽ ആലഞ്ഞ് തിരിഞ്ഞ പോത്ത് മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. ജനവാസ മേഖലയിലുള്ള കാട്ടുപോത്തിന്റെ സഞ്ചാരം തുടരുകയാണ്.

ഇന്നലെ ഏഴ് മണിയോടെ ചാത്തക്കുളം ഭാഗത്താണ് കാട്ടുപോത്തിനെ ആദ്യം കാണുന്നത്. കൃഷിയിടത്തിലെ ചെറുകുളത്തിൽ കിടന്ന പോത്തിനെ നാട്ടുകാർ അവിടെ ചെന്ന് ഓടിച്ചുവിട്ടു. മൂക്കന്നൂർ പഞ്ചായത്തിലെ എടലക്കാട്, കുട്ടാടം, ഒലിവ്മൗണ്ട് എന്നിവിടങ്ങളിലാണ് ഇന്നലെ കാട്ടുപോത്ത് എത്തിയത്. അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപോത്ത് തന്നെയാണ് മൂക്കന്നൂരും എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

മഞ്ഞപ്ര പുതുമനയിലും കൊല്ലക്കോടും ഇറങ്ങിയ കാട്ടുപോത്ത് തിങ്കളാഴ്ച 11 നു കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനത്തിലേക്ക് കയറിപ്പോയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ കൊരട്ടി ജനവാസ മേഖലയിൽ കാട്ടുപോത്തിനെ വീണ്ടും കണ്ടെത്തി. കാട്ടുപോത്തിനെ കണ്ട് ചിലർ ചിത്രം പകർത്താൻ എത്തി. മറ്റു ചിലർ വീട്ടിൽനിന്നും പുറത്തിറങ്ങാതെ തുടരുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടുപോത്തിനെ ഓടിച്ച് വിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Tags: buffaloWILD buffalo
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies