പടുത്തുയർത്തിയ സാമ്രാജ്യം ഇനി യുവതലമുറയ്ക്ക് : റിലയൻസിന്റെ നേതൃസ്ഥാനം മക്കൾക്ക് കൈമാറുന്നുവെന്ന സൂചന നൽകി മുകേഷ് അംബാനി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടുത്തുയർത്തിയ സാമ്രാജ്യം ഇനി യുവതലമുറയ്‌ക്ക് : റിലയൻസിന്റെ നേതൃസ്ഥാനം മക്കൾക്ക് കൈമാറുന്നുവെന്ന സൂചന നൽകി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 05:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : റിലയൻസ് എന്ന മഹാസാമ്രാജ്യത്തിന്റെ ചുക്കാൻ മക്കളെ ഏൽപ്പിക്കുന്നുവെന്ന സൂചന നൽകി ചെയർമാൻ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മദിനം ആഘോഷിച്ച് ഒരുക്കിയ റിലയൻസ് ഫാമിലി ഡേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“റിലയൻസ് ഇപ്പോൾ ഒരു സുപ്രധാന നേതൃമാറ്റം വരുത്താനുള്ള പ്രക്രിയയിലാണ്,” മുകേഷ് അംബാനി പറഞ്ഞു. വലിയ സ്വപ്നങ്ങളും അസാധ്യമായ ലക്ഷ്യങ്ങളും കൈവരിക്കുക എന്നതിന് ശരിയായ ആളുകളെയും ശരിയായ നേതൃത്വത്തെയും തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ് . എന്റെ തലമുറയിലെ മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവ നേതാക്കളിലേക്കുള്ള സുപ്രധാനമായ ഒരു നേതൃമാറ്റം നടത്താനുള്ള ശ്രമത്തിലാണ് റിലയൻസ് ഇപ്പോൾ . നേതൃമാറ്റം വേഗത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തവും പ്രശസ്തവുമായ ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായി റിലയൻസ് മാറും . എല്ലാ മുതിർന്നവരും – ഞാനുൾപ്പെടെ – ഇപ്പോൾ റിലയൻസിലെ ഉയർന്ന കഴിവുള്ള, അങ്ങേയറ്റം പ്രതിബദ്ധതയുള്ള, അവിശ്വസനീയമാംവിധം വാഗ്ദാനമുള്ള യുവ നേതൃത്വ പ്രതിഭകൾക്ക് വഴങ്ങണം, . നാം അവരെ നയിക്കണം, അവരെ പ്രാപ്തരാക്കണം, അവരെ പ്രോത്സാഹിപ്പിക്കണം, അവരെ ശാക്തീകരിക്കണം… അവർ നമ്മളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമ്പോൾ കൈയ്യടിച്ച് അഭിനന്ദിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു

നേതാക്കളെ മറികടക്കുന്ന ഒരു സ്‌കാരം റിലയൻസിൽ കെട്ടിപ്പടുക്കണമെന്നും മുകേഷ് അംബാനി പറഞ്ഞു. ആകാശ്, ഇഷ, അനന്ത് എന്നിവർ അടുത്ത തലമുറയിലെ നേതാക്കളെന്ന നിലയിൽ റിലയൻസിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ എനിക്ക് സംശയമില്ല. ദശലക്ഷക്കണക്കിന് ജീവിതങ്ങളിൽ മാറ്റം വരുത്തുന്നതിനും ഇന്ത്യയുടെ വളർച്ചയ്‌ക്ക് സംഭാവന നൽകുന്നതിനും വെല്ലുവിളികൾ ഏറ്റെടുത്ത വ്യവസായിക്കും അദ്ദേഹത്തിന്റെ പിതാവിനും ഉണ്ടായിരുന്ന അതേ തീപ്പൊരിയും സാധ്യതയും ഇവരിലും കണ്ടതായി മുകേഷ് അംബാനി പറഞ്ഞു.

 

Tags: Relianceambani
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെ തുറന്നടിച്ച് തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies