പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ്; ഇന്ധനവിലയിൽ സബ്‌സിഡി; നിർണായക പ്രഖ്യാപനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ്; ഇന്ധനവിലയിൽ സബ്‌സിഡി; നിർണായക പ്രഖ്യാപനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 05:52 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: നിബന്ധനകൾക്ക് വിധേയമായി ഇന്ധനവിലയിൽ സബ്‌സിഡി അനുവദിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ജാർഖണ്ഡ് സർക്കാർ. മോട്ടോർബൈക്കുകളും സ്‌കൂട്ടറുകളും ഓടിക്കുന്ന യാത്രക്കാർക്ക് നിബന്ധനകളനുസരിച്ച് ഇളവ് നൽകുമെന്നാണ് പ്രഖ്യാപനം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനം നിലവിൽ വരുന്നതോടെ പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ ഇളവ് ലഭിക്കും.

സംസ്ഥാനത്തെ പാവപ്പെട്ടവർ, തൊഴിലാളികൾ, ഇടത്തരം കുടുംബങ്ങൾ എന്നിവർക്ക് ആശ്വാസമേകുക എന്ന ഉദ്ദേശ്യത്തോടെയാണ് പെട്രോളിന് സബ്‌സിഡി നൽകുന്നതെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 26 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക.

നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഗുണഭോക്താക്കളായ ഇരുചക്ര വാഹന ഉടമകൾക്ക് സബ്‌സിഡി ലഭിക്കുക. പ്രതിമാസം 10 ലിറ്റർ വരെയാണ് സബ്‌സിഡി ലഭിക്കുന്ന പരമാവധി പെട്രോളിന്റെ അളവ്. ഡയറക്ട് ബാങ്ക് ട്രാൻസഫർ വഴി സബ്‌സിഡി തുക ഗുണഭോക്താക്കൾക്ക് ലഭിക്കും. റേഷൻ കാർഡുള്ളവരാണ് ഗുണഭോക്താക്കളിൽ ഉൾപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: Hemant Soren
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies