ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: അശ്വൻ ഓൾറൗണ്ടർ മികവിൽ രണ്ടാമൻ ; രണ്ടാം സീസണിലും സെഞ്ച്വറിയില്ലാത്ത കോഹ്‌ലി ഏഴാമത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: അശ്വൻ ഓൾറൗണ്ടർ മികവിൽ രണ്ടാമൻ ; രണ്ടാം സീസണിലും സെഞ്ച്വറിയില്ലാത്ത കോഹ്‌ലി ഏഴാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 09:13 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ടെസ്റ്റ് റാങ്കിംഗിൽ ആർ.അശ്വിന് മികച്ച നേട്ടം. ബൗളിംഗിലും ബാറ്റിംഗിലും ടെസ്റ്റ് ക്രിക്കറ്റിൽ കാണിക്കുന്ന സ്ഥിരതയാണ് ഇന്ത്യൻ താരത്തിന് നേട്ടമായത്. ബൗളർമാരിലും ഓൾറൗണ്ടർമാരിലും രണ്ടാം സ്ഥാനത്തേക്കാണ് അശ്വിൻ കയറിയിരിക്കുന്നത്. ഇതിനിടെ ബാറ്റിംഗിൽ ഇന്ത്യൻനിര നിരാശപ്പെടുത്തി. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തായപ്പോൾ തുടർച്ചയായ രണ്ടാം സീസണിലും ഒരു സെഞ്ച്വറി പോലും നേടാനാകാത്ത വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബാറ്റിംഗിൽ ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് ഒന്നാം നമ്പർ. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രണ്ടും ന്യൂസിലാന്റ് നായകൻ കെയിൻ വില്യംസൺ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. ഓസീസ് മുൻനായകൻ സ്റ്റീവ് സ്മിത് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. രോഹിത് ശർമ്മ അഞ്ചാമതും വിരാട് കോഹ്‌ലി ഏഴാംസ്ഥാനത്തുമാണ്.

ലോകോത്തര ബൗളർമാരിൽ ഇംഗ്ലണ്ടിന്റെ സീനിയർ താരം ജെയിംസ് ആന്റേഴ്‌സൺ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. ആഷസ് പരമ്പര നഷ്ടമായെങ്കിലും മെൽബൺ ടെസ്റ്റിലെ നാല് വിക്കറ്റ് നേട്ടമാണ് റാങ്കിംഗ് ഉയർത്തിയത്. ബൗളർമാരിൽ ഓസീസ് താരം പാറ്റ് കമ്മിൻസാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ. അശ്വൻ രണ്ടാമതും പാകിസ്താന്റെ ഷഹീൻ അഫ്രിദി മൂന്നാമതുമാണ്. ബൗളർമാരിൽ ആദ്യപത്തിൽ ഒരു ഇന്ത്യൻ താരം മാത്രമേയുള്ളു.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യയുടെ രണ്ടുപേർ ഒരുമിച്ചെ ത്തിയത് ശ്രദ്ധേയമായി. രവീന്ദ്രജഡേജയെ പിന്തള്ളിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെ ത്തിയത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് ഒന്നാമത്. അശ്വിന് പിന്നിൽ മൂന്നാം സ്ഥാനത്താണ് ജഡേജ. ബംഗ്ലാദേശ് മുൻ നായകൻ ഷാഖ്വിബ് അൽ ഹസ്സൻ നാലാം സ്ഥാനത്തും മിച്ചൽ സ്റ്റാർക്ക് അഞ്ചാം സ്ഥാനത്തുമാണ്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies