ചാൻസിലറായി തുടരാൻ താൽപര്യമില്ല;വിമർശനങ്ങൾക്ക് പരിധിയുണ്ട്;ശ്രീനാരായണ ഗുരു സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാൻസിലറായി തുടരാൻ താൽപര്യമില്ല;വിമർശനങ്ങൾക്ക് പരിധിയുണ്ട്;ശ്രീനാരായണ ഗുരു സർവകലാശാലയ്‌ക്ക് അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 08:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസിലറുടെ പദവിയും അവകാശവും പ്രോ ചാൻസിലർക്ക് നൽകാൻ തയ്യാറാണ്.ആരോടും വിരോധമോ അഭിപ്രായ ഭിന്നതയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് പറയുന്നവർ എന്തിന് വീണ്ടും ആ പദവി വഹിക്കാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു.സർവ്വകലാശാകളുടേയും സർക്കാരിന്റെയും ഭാഗത്ത് പല വീഴ്ചയും ഉണ്ടായിട്ടുണ്ട്. അത് താൻ തുറന്നു പറയുന്നില്ല.. വിമർശനങ്ങൾക്കും പരിധിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടികളും യുവജന സംഘടനകളും തന്നെ വിമർശിക്കുകയാണ് ഇത് മര്യാദയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സർവ്വകലാശാലകളിൽ അനിശ്ചിതാവസ്ഥ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇനി ചർച്ചയ്‌ക്കില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു സർവ്വകലാശാലയ്‌ക്ക് അനുമതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കണ്ണൂർ സർവ്വകലാശാല നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ വിസമ്മതിച്ചിരുന്നു.ചാൻസിലർക്കാണ് നോട്ടീസ് അയച്ചതെന്നും എട്ടാം തീയതി മുതൽ ചാൻസിലർ പദവി വഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags: GovernorARIF MUHAMED GHANkannur universitry
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies