ഉക്രൈന്‍ ഉപരോധം: വല്യേട്ടന്‍ ആവരുതെന്ന് അമേരിക്കയോട് റഷ്യ;ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയും; റഷ്യ - അമേരിക്ക പോര് മുറുകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉക്രൈന്‍ ഉപരോധം: വല്യേട്ടന്‍ ആവരുതെന്ന് അമേരിക്കയോട് റഷ്യ;ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയും; റഷ്യ – അമേരിക്ക പോര് മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 05:30 pm IST
FacebookTwitterWhatsAppTelegram

ഉക്രൈന്‍: ഉക്രെയ്‌നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.യുഎസിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ വ്യാഴാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഉപരോധം ഭീമാബദ്ധമായിരിക്കുമെന്നാണ് പുട്ടിന്റെ മുന്നറിയിപ്പ്.

അതേ സമയം ഉക്രൈനിലെ ഏത് അധിനിവേശത്തിനും യുഎസും സഖ്യകക്ഷികളും ശക്തമായി പ്രതികരിക്കുമെന്ന് ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ്പുടിനോട് പറഞ്ഞു, ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നു. ഈ മാസം ഇതു രണ്ടാം തവണയാണ്
സംഭാഷണം തുടരുന്നത്.

ഉക്രെയ്ന്‍ ആക്രമണത്തിനിരയായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധംഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പുടിനെ ഭീഷണിപ്പെടുത്തി. വഷളായിത്തുടങ്ങിയ റഷ്യ – അമേരിക്ക ബന്ധം പാശ്ചാത്യ രാജ്യങ്ങളില്‍ വലിയആശങ്കയാണ്‌സൃഷ്ടിച്ചത്.
എന്നാല്‍ ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് റഷ്യയുടെ നിലപാട്.

അതെ സമയം റഷ്യന്‍ സൈനികര്‍ ഉക്രൈനില്‍ സൈനികാഭ്യാസ പ്രകടനം നടത്തുന്നു. സ്വന്തം മണ്ണില്‍സൈന്യത്തെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് റഷ്യ.

പരസ്പരമുള്ള മുന്നറിയിപ്പുകള്‍ ഇരു രാജ്യങ്ങളും മുന്നോട്ടു വച്ചെങ്കിലും
വലിയ ആശങ്കയിലേക്ക് പ്രശ്‌നം വഴിമാറില്ലെന്ന്‌റഷ്യന്‍ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ഭാവി ചര്‍ച്ചകള്‍ക്ക് ഇത് ഒരു നല്ല സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവാത്ത സാഹചര്യത്തില്‍ മാത്രമെ സംഭാഷണ വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാവൂ എന്ന് പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു,
യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അടുത്ത മാസം ജനീവയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തും, യുക്രൈന്റെ കാര്യത്തില്‍നയതന്ത്ര പരിഹാരമാണ് റഷ്യയുടെ ഭാഗത്തുനിന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം കാലങ്ങളായി തുടരുകയാണ്. 2014-ല്‍, റഷ്യ ഉക്രെയ്‌നിന്റെ ക്രിമിയന്‍ പെനിന്‍സുല പിടിച്ചടക്കി, പോരാട്ടങ്ങളില്‍ ഏകദേശം 14,000 പേര്‍ കൊല്ലപ്പെട്ടു.സൈന്യം വീണ്ടും ഉക്രെയ്‌നിലേക്ക് കടന്നാല്‍ കടുത്ത സാമ്പത്തിക ഉപരോധം പ്രതീക്ഷിക്കുമെന്ന് വാഷിംഗ്ടണും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

Tags: Russiajoe bidenVladimir PutinUkraine Conflict
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies