ഒമിക്രോണ്‍; തൊലിപ്പുറത്തെ ഈ ലക്ഷണം അവഗണിക്കരുത്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്രോണ്‍; തൊലിപ്പുറത്തെ ഈ ലക്ഷണം അവഗണിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിവേഗമാണ് ഒമിക്രോണ്‍ കേസുകള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗമാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ആഗോളതലത്തില്‍ കൊറോണ കേസുകളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ് എന്നത് മാത്രമാണ് ആശ്വാസം പകരുന്ന ഒരേ ഒരു കാര്യം. എങ്കിലും ഒമിക്രോണ്‍ രോഗലക്ഷണങ്ങളെ ജാഗ്രതയോടെ കാണണമെന്നും, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്ന കാര്യങ്ങള്‍ ഇവയാണ്. ചെറിയ പനി, തൊണ്ട വേദന, തുമ്മല്‍, ക്ഷീണം, മൂക്കൊലിപ്പ്, ശരീരത്തിന് താങ്ങാനാകാത്ത വേദന, അമിതമായ വിയര്‍ക്കല്‍ എന്നിവയെല്ലാം പ്രധാന ഒമിക്രോണ്‍ ലക്ഷണങ്ങളാണ്. ഇതിന് പുറമെ ഛര്‍ദ്ദി, മനംപുരട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയവയും ചില ഒമിക്രോണ്‍ രോഗികളില്‍ ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ തൊലിപ്പുറത്ത് വരുന്ന ചില മാറ്റങ്ങളും ഒമിക്രോണിന്റെ സൂചനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തൊലിപ്പുറത്തുള്ള തിണര്‍പ്പ് കൊറോണയുടെ ലക്ഷണമായി ആദ്യഘട്ടം മുതല്‍ കണക്കാക്കിയിരുന്നു. ഇത്തരത്തിലുള്ള തിണര്‍പ്പ് കൊറോണയുടെ പ്രധാന ലക്ഷണമാണെന്നാണ് യുകെയിലെ സോയ് കൊവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാണിക്കുന്നത്. ചൂടുകുരു പോലെയുള്ള തിണര്‍പ്പുകളായിരിക്കും ഇത്. ഇവ ശരീരത്തില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഇവയ്‌ക്ക് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

Tags: Omicron
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies