കൈകൾ ബന്ധിച്ചു, ചുറ്റിക കൊണ്ട് വീശിയടിച്ച് പോർച്ചുഗീസ് പട: മരക്കാറിലെ ഡിലീറ്റഡ് സീൻ പങ്കുവെച്ച് അണിയറ പ്രവർത്തകർ, രംഗം ഒഴിവാക്കിയതെന്തിനാണെന്ന് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൈകൾ ബന്ധിച്ചു, ചുറ്റിക കൊണ്ട് വീശിയടിച്ച് പോർച്ചുഗീസ് പട: മരക്കാറിലെ ഡിലീറ്റഡ് സീൻ പങ്കുവെച്ച് അണിയറ പ്രവർത്തകർ, രംഗം ഒഴിവാക്കിയതെന്തിനാണെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 08:00 pm IST
FacebookTwitterWhatsAppTelegram

മരക്കാർ സിനിമയുടെ ക്ലൈമാക്‌സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലി മരക്കാറിനെ തുറുങ്കിൽ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യം എന്തിനാണ് നീക്കം ചെയ്തതെന്നാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന കമന്റുകൾ.

ഒരു കരാർ ഒപ്പിടീക്കാനായി മരക്കാറായ മോഹൻലാലിന് ദേഹോപദ്രവം ഏൽപ്പിക്കുന്ന പോർച്ചുഗീസ് കാരാണ് രംഗത്തിലുള്ളത്. മോഹൻലാൽ അതിഗംഭീരമായാണ് അഭിനയിക്കുന്നതെന്നും സിനിമയിലെ വികാര നിർഭരമായ രംഗമാണിതെന്നും ആരാധകർ കുറിക്കുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.

ഒരു മലയാള ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച ഏറ്റവും വലിയ തീയേറ്റർ കൗണ്ട് ആണ് മരക്കാറിന് ലഭിച്ചത്. രാത്രി 12 മുതൽ കേരളത്തിൽ എമ്പാടും ഫാൻസ് ഷോകളും ആരംഭിച്ചിരുന്നു. തീയേറ്റർ റിലീസിനു പിന്നാലെ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്റെ ഒടിടി റിലീസും നടന്നു. കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാറിനായിരുന്നു.

Tags: mohanlalmarakkar
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies