പൊതുസ്ഥലത്ത് നമാസ് നടത്തി സാമുദായിക ഐക്യം തകർക്കാനും സ്ഥലം കയ്യേറാനും ശ്രമം; മുൻ എംപി മുഹമ്മദ് അദീബിനെതിരെ കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുസ്ഥലത്ത് നമാസ് നടത്തി സാമുദായിക ഐക്യം തകർക്കാനും സ്ഥലം കയ്യേറാനും ശ്രമം; മുൻ എംപി മുഹമ്മദ് അദീബിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 06:43 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ് : ഗുരുഗ്രാമിൽ പൊതുസ്ഥലത്ത് പരസ്യമായി നമാസ് നടത്തിയതുമായി ബന്ധപ്പെട്ട്  രാജ്യസഭാ  മുൻ എംപിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിൽ  മുൻ എംപി മുഹമ്മദ് അദീബിനെതിരെയാണ് പോലീസ് കേസ് എടുത്തത്. സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും, അനധികൃതമായി ഭൂമി കയ്യേറാൻ ശ്രമിച്ചതിനുമാണ് കേസ്.

ഹിന്ദു സംഘടനാ പ്രവർത്തകരായ ദിനേഷ് ഭാരതി, ഹിമ്മത്, വിക്കി കുമാർ എന്നിവരാണ് അദീബിനെതിരെ പോലീസിൽ പരാതി നൽകിയത്. പൊതുസ്ഥലത്ത് നമാസ് നടത്തി പ്രദേശത്തെ സാമൂദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിന് പുറമേ നമാസ് നടത്തി ഭൂമി കയ്യേറാനും ശ്രമമുണ്ട്. ഏതാനും നാളുകളായി ഇത് തുടരുകയാണെന്നും പരാതിയിൽ പറയുന്നു.

സെക്ടർ 40 ലെ ഭൂമി ശ്മശാനമാണെന്ന് ദിനേഷ് ഭാരതി പറഞ്ഞു. ഇവിടെ മസ്ജിദ് പണിയണമെന്നാണ് അദീബ് അടക്കമുള്ളവർ പറയുന്നത്. ഒരു മതത്തെയും തങ്ങൾ ലക്ഷ്യമിടുന്നില്ല. ഭൂമി കയ്യേറ്റവും, പൊതുസ്ഥലം ദുരുപയോഗം ചെയ്ത് സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നതിനെയുമാണ് തങ്ങൾ എതിർക്കുന്നത്. അദീബും സംഘവും ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമുദായിക ഐക്യം തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്ടർ 40 പോലീസ് സ്‌റ്റേഷനിലാണ് അദീബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു.

Tags: gurugramnamaz
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies