വർക്കൗട്ടും ചെയ്യാം ഫോണും ചാർജ്ജാക്കാം; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർക്കൗട്ടും ചെയ്യാം ഫോണും ചാർജ്ജാക്കാം; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 10:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മ്യൂസിക്കൽ സ്‌റ്റെപ്പുകൾക്ക് ശേഷം യാത്രക്കാരെ ആകർഷിക്കുന്ന മറ്റൊരു പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിങ് കിയോസ്‌ക് ഫുട്‌ബോൾ താരം ഐഎം വിജയൻ ഉദ്ഘാടനം ചെയ്തു.കൊച്ചി മെട്രോയുടെ എംജി റോഡിലെ സ്‌റ്റേഷനിലാണ് ചാർജ്ജിങ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.

തിരക്ക് പിടിച്ചുള്ള യാത്രയ്‌ക്ക് ഇടയിൽ ശരീരം ഫിറ്റായി സൂക്ഷിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്നും യുറോപ്പ്യൻ രാജ്യങ്ങളിൽ ഇത്തരം ചാർജിംഗ് ഉപകരണങ്ങൾ സാധാരണമാണെന്നും ഉദ്ഘാടന ചടങ്ങിൽ ഐ.എം. വിജയൻ പറഞ്ഞു.

മൊബൈൽ ഫോൺ, ലാപ് ടോപ്, പവർ ബാങ്ക് തുടങ്ങിയവ പെഡൽ ചവിട്ടിക്കറക്കി ചാർജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷൻ ചാർജിംഗ് കിയോസ്‌കാണ് കൊച്ചി മെട്രോ സ്‌റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്.

സ്റ്റാർട് അപ്പ് സംരംഭമായ സ്മാഡോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാർജ്ജിങ് സംവിധാനം വികസിപ്പിച്ചത്. സാധാരണ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന അതേ വേഗത്തിൽ റൈഡ് ഓൺ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം ഉപയോഗിച്ച് ചാർജ് ചെയ്യാം. യാത്രക്കാരിൽ വ്യായാമശീലം വളർത്തുക എന്നതും കൂടി ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.

Tags: Kochi Metro
Share
Tweet
SendShare

More News from this section

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies