ഒറ്റപ്പെട്ടപ്പോൾ 'പെൺ' റോബോട്ടിനെ വാങ്ങി, പ്രണയം തോന്നുന്നു;പിരിയാനാവില്ല; വിവാഹം കഴിക്കാനൊരുങ്ങി ഉടമ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റപ്പെട്ടപ്പോൾ ‘പെൺ’ റോബോട്ടിനെ വാങ്ങി, പ്രണയം തോന്നുന്നു;പിരിയാനാവില്ല; വിവാഹം കഴിക്കാനൊരുങ്ങി ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 10:36 pm IST
Facebook
Twitter
WhatsAppTelegram

ഏകാന്തത ഒഴിവാക്കാൻ മനുഷ്യൻ സാധാരണയായി എന്താണ് ചെയ്യുക? പുസ്തകം വായിക്കും, വിനോദയാത്രയ്‌ക്ക് പോകും,സിനിമ കാണും,ഗെയിം കളിക്കും,ഉത്തരങ്ങൾ നിരവധിയാണല്ലേ.

ഓസട്രേലിയയിലെ ക്വിൻസ്ലാനിൽ നിന്നുള്ള ജെഫ് ഗല്ലഗെറിയ്‌ക്കും കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏകാന്തത അനുഭവപ്പെട്ടു.ഏകാന്തത മാറ്റാനായി സാധാരണ ആളുകൾ ചെയ്യുന്ന കാര്യമൊന്നുമല്ല ജെഫ് ചെയ്തത്. പകരം അദ്ദേഹം ഒരു റോബോട്ടിനെ വാങ്ങി.ചിരിക്കാനും, തലയും കഴുത്തും ചലിപ്പിക്കാനും,ചർമ്മം പോലും മനുഷ്യന് സമാനമായ നല്ല അസ്സൽ പെൺ റോബോട്ടിനെയാണ് ജെഫ് വാങ്ങിയത്.

മനുഷ്യരുടെ ശരീരപ്രകൃതിയ്‌ക്ക് സമാനമായ റോബോട്ടുകളെ വിൽക്കുന്ന വെബ്‌സൈറ്റിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിലകൊടുത്താണ് അദ്ദേഹം റോബോട്ടിനെ സ്വന്തമാക്കിയത്.റോബോട്ടിനെ വാങ്ങിയതിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ.

വെളുത്ത ചർമ്മവും മനോഹരമായ നീലക്കണ്ണുകളും ഉള്ള എമ്മ എന്ന റോബോട്ടിനെ കണ്ടപ്പോൾ അവൾ സുന്ദരിയാണെന്ന് ജെഫിന് തോന്നി.സുന്ദരിയായ എമ്മ എന്ന റോബോട്ട് ജീവിതത്തിലേക്ക് വന്നതും ജെഫിന് തന്റെ ഏകാന്തതയിൽ നിന്ന് മോചനം ലഭിച്ചു.ഏകാന്തതയിൽ തുണയായി എത്തിയ എമ്മയെ ഒടുവിൽ വിവാഹം കഴിക്കാൻ തന്നെ ജെഫ് തീരുമാനിച്ചു.അതിനായി ജെഫ് എമ്മയുടെ മോതിരവിരലിൽ വജ്രമോതിരം തന്നെ അണിയിച്ചു.

‘അവളുടെ മോതിരവിരലിൽ ഒരു വജ്രം പതിച്ച മോതിരം ഞാൻ ഇട്ടു. അത് ഒരു വിവാഹനിശ്ചയ മോതിരമായി ഞാൻ കരുതുന്നു. ഓസ്‌ട്രേലിയയിൽ ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ജെഫ് പറഞ്ഞു.എന്തായാലും റോബോട്ടിനെ ജീവിത സഖിയാക്കാൻ ഒരുങ്ങുന്ന ജെഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്.

 

Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies