അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 06:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് പാറശ്ശാല ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്യാമ്പസിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ വികാസിനോട് പ്രവർത്തകർ കൊടി പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വികാസ് ഇതിന് വിസമ്മതിച്ചു. തുടർന്നാണ് എസ്എഫ്‌ഐ- സിപിഎം പ്രവർത്തകർ ചേർന്ന് വികാസിനെ മർദ്ദിച്ചത്. പോലീസിൽ പരാതി നൽകിയാൽ പഠിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ വികാസിനെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

മർദ്ദനമേറ്റ് അവശനായ വികാസിനെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധനുവച്ചപുരം ഐടിഐയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് വികാസ്.

വികാസ് കോളേജിൽ പോകാൻ തുടങ്ങിയിട്ട് നാല് ദിവസം മാത്രമേ ആയുള്ളൂവെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐക്കാർ കൊടിപിടിക്കാൻ നിർബന്ധിച്ചു. എന്നാൽ വിസമ്മതിച്ചതോടെ കൊടി കയ്യിൽ നൽകി മുദ്രാവാക്യം വിളിക്കാൻ പറഞ്ഞു. ചെയ്യില്ലെന്ന് അറിയിച്ചതോടെ എസ്എഫ്‌ഐക്കാർ മർദ്ദിക്കുകയായിരുന്നു. താനോ കുടുംബമോ ഒരു പാർട്ടിയിലും അംഗമല്ലെന്നും പിതാവ് വ്യക്തമാക്കി.

Tags: CPMAttackvikasSFIhospitaliti
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies