കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി; സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി; സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 11:17 am IST
Facebook
Twitter
WhatsAppTelegram

അബുദാബി : കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും, ഓഫീസുകളിലേക്ക് പ്രവേശിക്കുന്നവർക്കും വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. ഈ മാസം 10 മുതലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്.

കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പൂർത്തിയായ എല്ലാ ജീവനക്കാരും ബൂസ്റ്റർ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. വാക്‌സിൻ ഇളവുള്ളവരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു.

അബുദാബിയിൽ സർക്കാർ ജീവനക്കാർ 7 ദിവസം ഇടവേളകളിൽ പിസിആർ എടുക്കണമെന്നാണ് നിയമം. സന്ദർശകരും ഉപഭോക്താക്കളും താൽക്കാലിക ജോലിക്കാരും 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണം. ഗ്രീൻ സിഗ്‌നൽ ഇല്ലാത്തവരെ സർക്കാർ ഓഫിസുകളിലേക്കു പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.

നേരത്തെ അബുദാബിയിൽ മാത്രമുണ്ടായിരുന്ന നിയമം ഈ മാസം മുതൽ 3 മുതൽ മറ്റു എമിറേറ്റുകളിലെ സർക്കാർ ഓഫിസിലേക്കും വ്യാപിപ്പിച്ചിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് 14 ദിവസം ഇടവേളകളിലാണ് പിസിആർ എടുത്ത് ഗ്രീൻപാസ് നിലനിർത്തേണ്ടത്.

Tags: COVID-19vaccineBooster Dose
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies