തെലങ്കാനയിൽ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെലങ്കാനയിൽ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 01:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നിക്ഷേപ സംഗമം നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ പാർക്ക് അവന്യു ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ കേരളത്തിലെ നിക്ഷേപസാദ്ധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. ‘ഇൻവെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പേരിട്ട് കൊണ്ടാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്തിയാലുണ്ടാകുന്ന സാധ്യതകൾ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പങ്കുവയ്‌ക്കും.

ഐടി, ബയോടെക്‌നോളജി ഫാർമ മേഖലയിലെ സാധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. വിവിധ തലങ്ങളിൽ നിന്നുള്ള പ്രമുഖരും യോഗത്തിൽ പങ്കെടുക്കും. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, തെലങ്കാനയിലെ രാജ്യസഭാംഗം രാമി റെഡ്ഡി തുടങ്ങിയവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പദ്ധതികളെ കുറിച്ച് യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.

ഏതാനും മാസങ്ങൾക്ക് മുൻപാണ് 4000 കോടിയുടെ നിക്ഷേപവുമായി കിറ്റെക്‌സ് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് ചുവട് മാറിയത്. തെലങ്കാനയിൽ വലിയ പ്രൊജക്ടിന് തന്നെ കിറ്റെക്‌സ് പദ്ധതി ഇട്ടിട്ടുണ്ട്. 1000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് കിറ്റെക്‌സ് തെലങ്കാനയിൽ നടത്താൻ പോകുന്നത്. ഇത് കേരളത്തിലെ വ്യവസായ രംഗത്തിന് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ് നിക്ഷേപ സംഗമവുമായി മുഖ്യമന്ത്രി നേരിട്ട് തെലങ്കാനയിൽ എത്തുന്നത്.

Tags: telenganaPinarayi Vijayan
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies