ഒമിക്രോൺ വ്യാപനത്തിൽ ആശങ്ക: ഐ.പി.എൽ വേദി മാറ്റും; ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പരിഗണനയിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒമിക്രോൺ വ്യാപനത്തിൽ ആശങ്ക: ഐ.പി.എൽ വേദി മാറ്റും; ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പരിഗണനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 02:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സീസൺ 2022ലെ ഐ.പി.എല്ലിനെ അനിശ്ചിതത്വത്തിലാക്കി ഒമിക്രോൺ വ്യാപനം. ഇന്ത്യയിലെ പ്രതിദിന വ്യാപന നിരക്ക് രണ്ടുലക്ഷത്തിലേക്ക് എത്തിയതോടെയാണ് ബി.സി.സി.ഐ ഐ.പി.എൽ മത്സരങ്ങളുടെ വേദി തുടർച്ചയായ രണ്ടാം സീസണിലും മാറ്റാൻ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് പരിഗണനയിൽ.

അടിസ്ഥാന സൗകര്യത്തിലും ലോകോത്തര നിലവാരത്തിലും ദക്ഷിണാഫ്രിക്ക മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ അടുത്താണെന്നതും ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ആരാധകരുടെ വലുപ്പവുമാണ് ശ്രീലങ്കയെ പ്രിയങ്കരമാക്കുന്നത്. നിലവിൽ പര്യടനം നടത്തുന്ന ടീം ഇന്ത്യ ക്കായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ സംവിധാനങ്ങളിൽ ബി.സി.സി.ഐ അതീവ സന്തുഷ്ടിയാണ് രേഖപ്പെടുത്തിയത്.

ശ്രീലങ്കയിൽ ഈ സീസണിൽ മാത്രം പാകിസ്താനും ന്യൂസിലാന്റും പര്യടനം നടത്തിയത് വിജയകരമായിട്ടാണ്. നിരവധി റിസോട്ടുകളും ഹോട്ടലുകളും ക്രിക്കറ്റിന് വലിയ ആരാധക വൃന്ദമുള്ളതും സിംഹള ദ്വീപിനെ പ്രിയങ്കരമാരമാക്കുന്നു. മാത്രമല്ല ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ മാലിദ്വീപിലേയ്‌ക്ക് ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നും കായികതാരങ്ങളെ എളുപ്പം എത്തിക്കാമെന്നതും സുരക്ഷാ ബബിൾ സംവിധാനം ഒരുക്കാൻ എളുപ്പമാണെന്നതും ഒരു പോലെ ഗുണകരമാണ്.

വരുന്ന ഏപ്രിൽ മാസത്തിലാണ് ഐ.പി.എൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.കഴിഞ്ഞ രണ്ടു സീസണിലും യു.എ.ഇ കേന്ദ്രീകരിക്കേണ്ടി വന്നതിലെ സാമ്പത്തിക ബാദ്ധ്യത പരിഹരി ക്കാനാണ് ഇന്ത്യയിൽ മത്സരം തീരുമാനിച്ചത്. എല്ലാ സീസണും യു.എ.ഇയിൽ നടത്താനാകില്ല. ബദൽ സംവിധാനമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പരിഗണിക്കു ന്നതെന്നും ബി.സി.സി.ഐ അറിയിച്ചു. മാർച്ച് മാസത്തെ അവസാനവട്ട അവലോകനത്തോടെ മത്സരകേന്ദ്രങ്ങൾ തീരുമാനിക്കുമെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies