അഭിമന്യുവിന്റെ കൊലപാതകികളെ ഇരുട്ടിൽ തപ്പുന്നു;ധീരജ് വധത്തിൽ കലാപം;ഇരട്ടത്താപ്പിനെതിരെ അണികൾ;പാർട്ടിക്കുള്ളിൽ 'കനലെരിയുന്നു'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമന്യുവിന്റെ കൊലപാതകികളെ ഇരുട്ടിൽ തപ്പുന്നു;ധീരജ് വധത്തിൽ കലാപം;ഇരട്ടത്താപ്പിനെതിരെ അണികൾ;പാർട്ടിക്കുള്ളിൽ ‘കനലെരിയുന്നു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 08:00 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി:രക്തസാക്ഷികളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി സംഘടനയും സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു.

ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടപ്പോൾ കേരളം മുഴുവൻ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐയും സിപിഎമ്മും മഹാരാജാസിൽ അഭിമന്യു കൊല്ലപ്പെട്ടപ്പോൾ സ്വീകരിച്ച മൗനവും കീഴടലങ്ങലും പാർട്ടികത്ത് ചർച്ചയാവുകയാണ് ഇപ്പോൾ.

2018 ജൂലൈ രണ്ടിനാണ് എസ്ഫ്‌ഐ നേതാവായിരുന്ന അഭിമന്യു പോപ്പുലർ ഫ്രണ്ടുകാരുടെ കൊലക്കത്തിക്ക് ഇരയായത്.എന്നാൽ നാളിതുവരെയായിട്ടും കുറ്റവാളികളെ പിടികൂടാൻ പിണറായി പോലീസിന് കഴിഞ്ഞിട്ടില്ല. പോപ്പുലർ ഫ്രണ്ടുകാരുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാതെ ഇരിക്കാനുള്ള കാരണമെന്നാണ് പ്രധാന വിമർശനം.

അതേസമയം സംഘർഷത്തിനിടെയുണ്ടായ ധീരജിന്റെ കൊലപാതകം ആസൂത്രിതമല്ലായിരുന്നില്ലെന്നാണ് പോലീസ് സൂചന നൽകുന്നത്. ആസൂത്രിതമായി അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടുകാരുടെ കാര്യത്തിൽ സർക്കാറും പോലീസും മൗനം പാലിക്കുമ്പോൾ ധീരജിന്റെ മരണത്തിന് പിന്നാലെയുണ്ടായ പ്രഹസനങ്ങൾ എന്തിന് വേണ്ടിയായിരുന്നു എന്നാണ് അണികൾ ചോദിക്കുന്നത്. രക്തസാക്ഷിത്വത്തെ ആഘോഷിക്കുന്ന പാർട്ടി നിലപാടിനെതിരെയും പ്രതിഷേധം ഉയരുകയാണ്. ധീരജിന്റെ കൊലപാതകത്തിന്റെ ചൂട് കെട്ടടങ്ങും മുൻപേ പാറശ്ശാലയിൽ മെഗാ തിരുവാതിര നടത്തിയതിനെതിരേയും പ്രതിഷേധം ശക്തമാവുകയാണ്.

Tags: Kodiyeri BalakrishnanSFIabhimanyusfi ksudheeraj
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies