കേപ് ടൗണിൽ ഇന്ത്യക്കെതിരെ പരമ്പരനേടി ആതിഥേയർ; ദക്ഷിണാഫ്രിക്കയുടെ ജയം ഏഴുവിക്കറ്റിന്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേപ് ടൗണിൽ ഇന്ത്യക്കെതിരെ പരമ്പരനേടി ആതിഥേയർ; ദക്ഷിണാഫ്രിക്കയുടെ ജയം ഏഴുവിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: ഇന്ത്യൻ ബൗളിംഗിനെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര. കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്കെതിരെ 7 വിക്കറ്റിനാണ് ആതിഥേയർ മൂന്നാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് ജയിച്ച ശേഷം പരമ്പര ഇന്ത്യക്ക് നഷ്ടമാകുന്നത് 10 വർഷങ്ങൾക്ക് ശേഷമാണ്. കളിയിലേയും പരമ്പരയിലേയും താരമായി പീറ്റേഴ്സണെ തിരഞ്ഞെടുത്തു.

മദ്ധ്യനിരയിൽ കീഗൻ പീറ്റേഴ്‌സൺ(82) പുറത്തായശേഷം വാൻഡെർ ദ്യൂസെൻ(41) മുൻനായകൻ തേംബാ ബാവൂമ(32) എന്നിവരാണ് പുറത്താകാതെ നിന്ന് ടീമിന് ആധികാരികമായ ജയം നൽകിയത്. മർക്കറാം(16), ഡീൻ എൽഗാർ(30), പീറ്റേഴ്‌സൺ(82) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസ് നിരയ്‌ക്ക് നഷ്ടമായത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി, ബൂംമ്ര, ഷാർദ്ദൂൽ ഠാകൂർ എന്നിവരാണ് വിക്കറ്റ് വീഴ്‌ത്തിയത്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സിൽ 198 എന്ന ചെറിയ സ്‌കോറിന് പുറത്താക്കാൻ സാധിച്ചതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നേട്ടമായത്. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി( 139 പന്തിൽ 100) മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ അർദ്ധസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ് ലി 29 റൺസിൽ നിറംമങ്ങിയതോടെ ഇന്ത്യൻ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. രാഹുൽ(10) റൺസ് എടുത്തതല്ലാതെ മറ്റൊരാളും രണ്ടക്കം പോലും കാണാതെ പുറത്തായ ഞെട്ടലിലാണ് മാനേജ്‌മെന്റ്.

ടെസ്റ്റിൽ കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാ കാത്ത വിരാട് കോഹ്‌ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചർച്ച യാണ്. മുൻനിരയിൽ ഓപ്പണിംഗിന് സ്ഥിരം മികച്ച ബാറ്റ്‌സ്മാന്മാരില്ലാത്തതും മദ്ധ്യനിരയിൽ പൂജാരയും അജിങ്ക്യാ രഹാനേയും ഋഷഭ് പന്തും തുടർച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്ക് വിനയായി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies