സ്വാതന്ത്ര്യസമരത്തേക്കാൾ വലിയ ‘ആസാദി’ ഉണ്ടാകണം , എങ്കിലേ ബിജെപിയെ പുറത്താക്കാനാകൂവെന്ന് മെഹബൂബ മുഫ്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യസമരത്തേക്കാൾ വലിയ ‘ആസാദി’ ഉണ്ടാകണം , എങ്കിലേ ബിജെപിയെ പുറത്താക്കാനാകൂവെന്ന് മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെക്കാൾ വലിയ ആസാദി രാജ്യത്തുണ്ടായാൽ മാത്രമേ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാകൂവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി . പാർട്ടിയുടെ ‘ഗോത്രവർഗ യുവജന കൺവെൻഷനിൽ’ സംസാരിക്കവെയായിരുന്നു മുഫ്തിയുടെ പ്രകോപനപരമായ പരാമർശങ്ങൾ.

“എഴുപത്തിയഞ്ച് വർഷം മുമ്പ് ഈ രാജ്യത്തെ ജനങ്ങൾക്ക് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടാൻ അവസരം ലഭിച്ചു. ബിജെപിയെ തുരത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. യുപിയിൽ ബിജെപിയെ ഒഴിവാക്കുന്നത് 1947 നെക്കാൾ വലിയ ‘ആസാദി’ ആയിരിക്കും. “ മെഹബൂബ മുഫ്തി പറഞ്ഞു. മതപരമായ വരികൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം . ഔറംഗസേബിനെയും ബാബറിനേയും പറ്റിയും മെഹബൂബ മുഫ്തി പ്രസംഗിച്ചു.

ചരിത്രം വായിക്കണം. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം വിധി എഴുതണം . ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ല . ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാൻ ഞങ്ങൾ അനുവദിക്കില്ല . അവർ ഗോഡ്‌സെയോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഗാന്ധി ഏറ്റവും വലിയ ഹിന്ദുവായിരുന്നു, സസ്യാഹാരിയും മതേതര നേതാവുമായിരുന്നു, അദ്ദേഹം ആരോടും, മാംസാഹാരികളോട് പോലും വിദ്വേഷം പുലർത്തിയിരുന്നില്ല.

കേന്ദ്രഭരണപ്രദേശത്ത് ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ‘പുറത്തുള്ളവർ’ എന്ന് വിളിച്ചായിരുന്നു മുഫ്തി സംബോധന ചെയ്തത് . “അവർ പുറത്തുനിന്നുള്ളവർക്ക് ജോലിയും ഭൂമിയും നൽകുന്നു, ഇത് സംസ്ഥാനത്ത് വികസനം നടത്തുമെന്ന് അവർ അവകാശപ്പെടുന്നു “- മെഹബൂബ മുഫ്തി പറഞ്ഞു.

മുഫ്തി മുൻപും വിഘടനവാദം ഉണർത്തുന്ന രീതിയിലും, ഇന്ത്യൻ സർക്കാരിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലും പ്രസംഗിച്ചിട്ടുണ്ട് . 2020ൽ താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു . ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്.

 

Tags: BJPMEHABOOBA MUFTI
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies