ഉക്രൈനെതിരെ റഷ്യയുടെ സൈനിക നീക്കം; വിശദവിവരങ്ങൾ ഇന്ത്യക്ക് കൈമാറി അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉക്രൈനെതിരെ റഷ്യയുടെ സൈനിക നീക്കം; വിശദവിവരങ്ങൾ ഇന്ത്യക്ക് കൈമാറി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ മേഖലയിലെ സൈനിക സഖ്യത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണായകമാകുന്നു. ഉക്രൈൻ-റഷ്യ ശത്രുതയെ ഇല്ലാതാക്കാനാണ് അമേരിക്ക ഇന്ത്യയുടെ സഹായം സ്വീകരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ അമേരി ക്കയുടെ ഏറ്റവും വിശ്വസ്ഥരായ രാജ്യമെന്നതാണ് ഇന്ത്യയുടെ സഹായം സ്വീകരി ക്കാൻ കാരണം.

ഉക്രൈനിതരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വിശദവിവരങ്ങളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്. അമേരിക്കയുടെ നീക്കം പ്രതിരോധ വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഭീഷണി റഷ്യക്ക് മുന്നിൽ വിലപ്പോവില്ലെന്ന ബോദ്ധ്യമാണ് ഇന്ത്യയുടെ സഹായം തേടാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ പ്രതിരോധ രംഗത്ത് സെക്രട്ടറിമാരിലൊരാളായ വെൻഡി ഷെർ മാനാണ് ഇന്ത്യയുടെ ഹർഷവർദ്ധൻ ശൃംഗ്ലയുമായി അടിയന്തിരമായി ടെലി ഫോണിൽ സംസാരിച്ചത്. റഷ്യൻ ഉപവിദേശകാര്യ മന്ത്രി സെർഗേ റിബാക്കോവ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂറുമായി വരുന്ന തിങ്കളാഴ്ച സംസാരിക്കാനി രിക്കേയാണ് അമേരിക്കയുടെ നീക്കം.

ഉക്രൈനെതിരെ മേഖലയിൽ റഷ്യ കനത്ത യുദ്ധസന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തമായതാണ് അമേരിക്ക നയതന്ത്രപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. മേഖലയിലെ ശാന്തിയും സമാധാനവും നിലനിർ ത്താൻ നരേന്ദ്രമോദിക്കും അജിത്‌ഡോവലിനും സാധിക്കുമെന്ന നിലപാടാണ് അമേരിക്കയുട ഏക പ്രതീക്ഷയെന്നും പ്രതിരോധ രംഗത്തുള്ളവർ പറയുന്നു.

ഉക്രൈനെതിരെ റഷ്യൻ അതിർത്തികൂടാതെ ബലാറസ് അതിർത്തിയിലും സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് ഏറെ ആശങ്കപരത്തിയിരിക്കുകയാണ്. ഇതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യയെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഒപ്പം അമേരിക്കയും ബ്രിട്ടണും ഉക്രൈന് ആയുധങ്ങളും വിമാനങ്ങളും എത്തിച്ചു നൽകിയതോടെ പ്രശ്‌നം രൂക്ഷമാ യിരിക്കുകയാണ്.

Tags: india-US-Russia
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies