കസ്റ്റംസ് ചമഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കമീഷണര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കസ്റ്റംസ് ചമഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കമീഷണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കസ്റ്റംസിന്റെ പേരുപറഞ്ഞ് സമീപിക്കുന്ന വ്യക്തിക്കോ സ്വകാര്യഅക്കൗണ്ടുകളിലേക്കോ പണം നല്‍കരുതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഓഫിസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കസ്റ്റംസ് കമ്മിഷണറുടെ പേരിലുള്ള സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് മാത്രമെ പണംനിക്ഷേപിക്കാന്‍ കഴിയൂ എന്നും മുന്നറിയിപ്പു നല്‍കി. കസ്റ്റംസ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.

കസ്റ്റംസ് ചമഞ്ഞെത്തുന്നവര്‍ ആദ്യം ഇരകളുമായി ബന്ധം സ്ഥാപിച്ച് അവരുടെ പാര്‍സല്‍ ഇന്ത്യയിലെക്കെത്തിക്കുന്നതിന് സഹായവാഗ്ദാനം നല്‍കും. പിന്നീട് അവര്‍ കസ്റ്റംസ് ഓഫിസര്‍മാരായി ചമഞ്ഞ് പണം അവരുടെ വ്യാജഅക്കൗണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നും കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു. കസ്റ്റംസ് ഡ്യൂട്ടി വ്യക്തിഗതഅക്കൗണ്ടിലേക്ക് അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഓഫിസര്‍മാര്‍ നേരിട്ട് ജനങ്ങളെ സമീപിക്കില്ലെന്നും തട്ടിപ്പില്‍ കുടുങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു.

അംഗീകൃത കൊറിയര്‍ സര്‍വ്വീസിന്റെയോ, തപാല്‍വകുപ്പിന്റെയോ ട്രാക്ക് സര്‍വ്വീസ് സൈറ്റ് വഴി അയയ്‌ക്കുന്ന പാര്‍സലുകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും ജനങ്ങള്‍ വ്യാജ കസ്റ്റംസ് ഓഫിസര്‍മാരുടെ വലയില്‍ കുടുംങ്ങരുതെന്നും കമ്മിഷണര്‍ ഓഫിസിലെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Tags: impersonatingFAKE ACCOUNT
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies