ക്യാച്ചുകൾ വിട്ടു; റൺസെടുത്തില്ല, ഇന്ത്യൻ താരത്തിനെതിരെ വിരാടിന്റെ രൂക്ഷ നോട്ടം വൈറലാക്കി ആരാധകർ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാച്ചുകൾ വിട്ടു; റൺസെടുത്തില്ല, ഇന്ത്യൻ താരത്തിനെതിരെ വിരാടിന്റെ രൂക്ഷ നോട്ടം വൈറലാക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ദക്ഷിണാഫ്രിക്കയിൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങുന്ന ടീം ഇന്ത്യക്കായി അമ്പേ പരാജയപ്പെട്ട താരത്തിനെതിരെ രൂക്ഷവിമർശനം. അനാവശ്യ ഷോട്ടുകൾ ഉതിർത്ത് പുറത്തായ പന്തിനെ രൂക്ഷമായി നോക്കുന്ന വിരാട് കോഹ് ലിയുടെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. അമിതമായ ആത്മവിശ്വാസവും ഗൗരവക്കുറവുമാണ് ഇന്ത്യയുടെ നാലാം നമ്പറിനെ അനിശ്ചിതത്വത്തിലാക്കുന്നതെന്നും ആരാധകർ.

ടീം ഇന്ത്യയുടെ മദ്ധ്യനിരയിൽ കഴിഞ്ഞ സീസണിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ഋഷഭ് പന്തിനെതിരെയാണ് വിമർശനം ശക്തമാകുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയിലും പരമ്പരയിലെ പ്രകടനം ശരാശരിക്ക് താഴെയായതോടെ പന്തിനെ മാറ്റിനിർത്തണമെന്ന മുറവിളി കൂട്ടുകയാണ് ക്രിക്കറ്റ് ആരാധകർ.

തൻേതായ ദിവസത്തിൽ കളി ഒറ്റയ്‌ക്ക് ജയിപ്പിക്കാനാകുന്ന താരമെന്നത് പഴങ്കഥയാണെന്നും അവസരത്തിനൊത്ത് ഉയരാൻ കഴിയാത്ത താരത്തെ അടുത്ത പരമ്പരയിൽ മാറ്റിനിർത്തണമെന്നും ആരാധകർ പറയുന്നു. സുപ്രധാന മത്സരത്തിൽ പോലും ക്രിസിൽ വന്ന് നേരിടുന്ന ആദ്യ പന്ത് സിക്‌സറടിക്കാൻ ശ്രമിക്കുന്ന പന്തിനെ ലോകതോൽവിയെന്നാണ് ആരാധകർ വിമർശിക്കുന്നത്. മദ്ധ്യനിരയിൽ ഋഷഭിന്റെ നിരുത്തരവാദപരമായ സമീപനത്തെ മുതിർന്ന താരങ്ങളടക്കം വിമർശിക്കുകയാണ്.

ഏകദിനത്തിൽ ശിഖർ ധവാനും വിരാട് കോഹ്ലിയും ഏറെ മെച്ചപ്പെട്ടപ്പോഴാണ്  മദ്ധ്യനിരയിൽ ഋഷഭ് പന്ത് പരാജയമായത്. ഇതിനിടെ ഇന്ത്യ തുടർച്ചയായി പരാജയപ്പെട്ടതിന്റെ പാപഭാരം എല്ലാ പ്രമുഖതാരങ്ങൾക്കുമുണ്ടെന്നും  ആരാധകർ സമൂഹമാദ്ധ്യമത്തിലൂടെ ആരോപിക്കുകയാണ്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies