ഭീഷണി ഉയർത്തി 'നിയോകോവ്' വൈറസ്; കണ്ടെത്തിയത് വുഹാനിലെ ഗവേഷകർ; ബാധിക്കുന്ന മൂന്നിലൊരാളും മരിക്കുമെന്ന് പഠനം; മനുഷ്യരാശിയുടെ കാലനോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭീഷണി ഉയർത്തി ‘നിയോകോവ്’ വൈറസ്; കണ്ടെത്തിയത് വുഹാനിലെ ഗവേഷകർ; ബാധിക്കുന്ന മൂന്നിലൊരാളും മരിക്കുമെന്ന് പഠനം; മനുഷ്യരാശിയുടെ കാലനോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

വുഹാൻ: മനുഷ്യരാശിയുടെ കാലനെന്ന് വിശേഷിപ്പിക്കാവുന്ന പുതിയതരം വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. മൂന്നിലൊരാളുടെ ജീവനെടുക്കുന്ന ഈ വൈറസിന്റെ പേര് നിയോകോവ് എന്നാണ്. ഉയർന്ന മരണനിരക്കാണ് നിയോകോവിന്റെ പ്രത്യേകത. വുഹാൻ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ പുറത്തുവിടുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് നിയോകോവ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നിയോകോവ് സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് വവ്വാലുകളിലാണ്. പിന്നീട് മറ്റ് മൃഗങ്ങളിലേക്കും പടർന്നു. നിയോകോവിന്റെ നിലവിലെ വകഭേദത്തിന് പരിവർത്തനം സംഭവിച്ച് കഴിഞ്ഞാൽ ഉടൻ മനുഷ്യനിലേക്കും വ്യാപിച്ച് തുടങ്ങുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനശേഷിയേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള നിയോകോവ് ബാധിച്ചാൽ മൂന്നിൽ ഒരാളുടെ ജീവൻ അപഹരിക്കുമെന്നാണ് കണ്ടെത്തൽ. മനുഷ്യ കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള ശേഷി വൈറസിന് പ്രാപ്തമാകേണ്ട കാലതാമസം മാത്രമാണ് നിലവിലുള്ളത്. വുഹാൻ സർവകലാശാലയിലെ ഗവേഷകരും ചൈനീസ് അക്കാദമിയിലെ ബയോഫിസിക്‌സിലെ ശാസ്ത്രജ്ഞരും ചേർന്ന് നിയോകോവിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. നിർണായക കണ്ടെത്തലായതിനാൽ നിയോകോവിൽ പഠനം നടത്താൻ ഒരുങ്ങുകയാണ് റഷ്യൻ ഗവേഷകരും.

Tags: WUHANNeoCov virus wuhan scientists
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies