ശൈത്യകാല ഒളിമ്പിക്‌സ് ഹരിതസംവിധാനത്തിലാക്കുമെന്ന ചൈനയുടെ വാദം പൊളിയുന്നു; കൃത്രിമ മഞ്ഞുമലകൾ സൃഷ്ടിക്കാൻ ആവശ്യത്തിന് വെള്ളംപോലുമില്ലെന്ന് വിദഗ്ധർ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ശൈത്യകാല ഒളിമ്പിക്‌സ് ഹരിതസംവിധാനത്തിലാക്കുമെന്ന ചൈനയുടെ വാദം പൊളിയുന്നു; കൃത്രിമ മഞ്ഞുമലകൾ സൃഷ്ടിക്കാൻ ആവശ്യത്തിന് വെള്ളംപോലുമില്ലെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: കാലാവസ്ഥാ മാറ്റം ചൈനയ്‌ക്ക് തിരിച്ചടിയാകുന്നു. ഈ മാസം ആരംഭിക്കേണ്ട ശൈത്യകാല ഒളിമ്പിക്‌സിനാണ് മഞ്ഞുരുകൽ ഭീഷണിയാ കുന്നത്. ചൈനയിൽ ഏറ്റവും മികച്ച മഞ്ഞുകാലാനുഭവം നൽകുന്ന മേഖലയിൽ പോലും കായിക മത്സരങ്ങൾക്ക് പറ്റുന്ന തരത്തിൽ മഞ്ഞ് നിലനിൽക്കുന്നി ല്ലെന്നതാണ് അവസ്ഥ. ഇതിനിടെ തുടർന്ന് കൃത്രിമമായി മഞ്ഞുണ്ടാക്കി മത്സരവേദികളിൽ നിറയ്‌ക്കാനൊരുങ്ങുകയാണ് സംഘാടകർ.

മഞ്ഞുനിർമ്മാണത്തിനായുള്ള ശുദ്ധജലംപോലും ചൈനയിൽ ആവശ്യത്തി നില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒളിമ്പിക്‌സിനായി 49 ദശലക്ഷം ഗ്യാലൻ ജലമുണ്ടെങ്കിൽ മാത്രമേ ചൈനയുടെ വേദികളിൽ ആവശ്യത്തിനുള്ള മഞ്ഞ് നിർമ്മിക്കാനാകൂ. ഒപ്പം കൃത്രിമ മഞ്ഞുണ്ടാക്കുന്ന രാസവസ്തുക്കൾ കായിക താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുകയാണ്.

ലക്ഷക്കണക്കിന് തോതിൽ ജലം പാഴാക്കുന്ന തരത്തിലാണ് കൃത്രിമ മഞ്ഞു നിർമ്മാണം നടക്കുന്നതെന്നാണ് മറ്റൊരു മുന്നറിയിപ്പ്. നിലവിലെ മഞ്ഞിനെ പ്രത്യേക പൈപ്പുകളിലൂടെ ജലത്തിനൊപ്പം ശക്തമായി തെറിപ്പിച്ചാണ് കൃത്രിമ മഞ്ഞുണ്ടാക്കുന്നത്. ആകാശത്തേക്ക് 60 മീറ്റർ ഉയരത്തിൽ മഞ്ഞും അതിനൊപ്പം ജലകണങ്ങളും ശക്തിയായി തെറിപ്പിക്കും. ആ സമയത്തെ അന്തരീക്ഷത്തിലെ താപനിലയുടെ കുറവിൽ ജലകണങ്ങൾ മഞ്ഞുകണങ്ങളായി മാറി താഴെവീണാണ് മഞ്ഞുപ്രതലങ്ങളാകുന്നത്. 74 വലിയ നീന്തൽക്കുളങ്ങളിൽ നിറയ്‌ക്കുന്നത്ര ജലമുണ്ടെങ്കിൽ മാത്രമേ വേദികൾക്കാവശ്യമായ മഞ്ഞുപ്രതലങ്ങൾ രൂപപ്പെ ടുകയുള്ളു.

ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ശരീരത്തിനെ അകത്തും പുറത്തും ബാധിക്കുക. എന്നാൽ ശൈത്യകാല വേദികളിൽ ഇതുപയോഗിക്കാ റുമുണ്ട്. എന്നാൽ 1924 മുതൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ 2050 ആകുമ്പഴേക്കും സ്വാഭാവിക മഞ്ഞുള്ള 20 വേദി 10 ആയി ചുരുങ്ങുമെന്നുമാണ് കണക്കുകൂട്ടൽ. 2014ൽ റഷ്യയും സ്വാഭാവിക മഞ്ഞില്ലാതായതിനാൽ കൃത്രി മമായി അവ നിർമ്മിച്ചിരുന്നു.2010ൽ വാൻകൂവറിലും ഹെലികോപ്റ്ററുകളു പയോഗിച്ച് കൃത്രിമ മഞ്ഞുണ്ടാക്കിയിരുന്നു.

ആഗോളതാപനത്തിന്റെ പ്രത്യാഘാതമെന്തെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്ന മത്സരങ്ങളാകും ശൈത്യകാല ഒളിമ്പിക്‌സിൽ നടക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്. ലോബറൗ സർവ്വകലാശാലയുടെ പരിസ്ഥിതി വിഭാഗമാണ് ശൈത്യ കാലത്തെ സംരക്ഷിക്കൂ എന്ന ഗവേഷണത്തിന്റെ ഭാഗമായി ബീജിംഗിലെ അവസ്ഥ പുറത്തുവിട്ടത്. ഇത് ലോകത്തിനുള്ള ഒരു മുന്നറിയിപ്പാണെന്നും സർവ്വകലാശാല പറയുന്നു.

Tags: 2022 beijing olympicsBEIJING OLYMPICS
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies