'സാമി സാമി' സൂപ്പർ ഹിറ്റാക്കിയതിന് ആരാധകരോട് നന്ദി പറഞ്ഞ് രശ്മിക മന്ദാന
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സാമി സാമി’ സൂപ്പർ ഹിറ്റാക്കിയതിന് ആരാധകരോട് നന്ദി പറഞ്ഞ് രശ്മിക മന്ദാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 01:46 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പയുടെ വിജയം അണിയറപ്രവർത്തകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. സിനിമയിലെ സാമി സാമി, ഊ അന്താവ, ശ്രീവല്ലി തുടങ്ങിയ ഗാനങ്ങളും പ്രേക്ഷകരെ നന്നായി ആകർഷിച്ചു. അതിനിടെ പാട്ടിന് ലഭിച്ച അംഗീകാരത്തിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ഗാനരംഗത്തിൽ അഭിനയിച്ച നടി രശ്മിക മന്ദാന.

പാട്ടിനോടും തനിക്ക് ലഭിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും രശ്മിക നന്ദി പ്രകടിപ്പിച്ചു. നിരവധി ആളുകൾ അത് അവതരിപ്പിക്കുന്നത് കാണുമ്പോൾ തന്നെ പുഷ്പയുടെ ഷൂട്ടിംഗ് ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്ന് രശ്മിക പറഞ്ഞു. പ്രേക്ഷകരുടെ അമിതമായ സ്‌നേഹം കാരണം സാമി സാമി തനിക്ക് ‘സൂപ്പർ സ്പെഷ്യലും അവിസ്മരണീയവും’ ആയി മാറിയെന്നും രശ്മിക കൂട്ടിച്ചേർത്തു.

‘സാമി സാമി എന്ന ഗാനത്തിന് ലഭിച്ച സ്നേഹത്തിന്റെ അളവ് വളരെ വലുതാണ്. ഗാനം ഇത്രയും വിജയകരമാക്കുന്നതിനും അതിൽ തന്നെ സ്നേഹിച്ചതിനും എല്ലാ ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സാമിയുടെ ചിത്രീകരണത്തിന് എനിക്ക് വലിയ സമയം വേണ്ടിവന്നു. പെപ്പി നമ്പറിന് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാൻ മണിക്കൂറുകളോളം അതിനായി റിഹേഴ്‌സൽ ചെയ്തുവെന്ന് നടി ഓർക്കുന്നു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിൽ നൃത്തത്തിന്റെ ചുവടുകൾ ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്, ഇത് എന്നെ പുഷ്പയുടെ ഷൂട്ടിംഗ് നാളുകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. ആളുകളിൽ നിന്ന് തനിക്ക് ലഭിച്ച എല്ലാ സ്‌നേഹത്തിനും നന്ദി. ലോകം ഈ ഗാനത്തെ വളരെ സവിശേഷവും അവിസ്മരണീയവുമാക്കുന്നുവെന്നും രശ്മിക വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies