'എൻസിസിയുടെ സജീവ അംഗമായിരുന്നു, അതിൽ അഭിമാനമുണ്ട്': വനിതാ കേഡറ്റുകളുടെ എണ്ണം വർദ്ധിച്ചത് രാജ്യം കണ്ട മാറ്റം: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എൻസിസിയുടെ സജീവ അംഗമായിരുന്നു, അതിൽ അഭിമാനമുണ്ട്’: വനിതാ കേഡറ്റുകളുടെ എണ്ണം വർദ്ധിച്ചത് രാജ്യം കണ്ട മാറ്റം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 01:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻസിസിയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നടന്ന റാലിയിൽ നിരവധി പെൺകുട്ടികളാണ് പങ്കെടുത്തത്. ഇതാണ് ഇന്ത്യ കണ്ട മാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻസിസിയുടെ ഒരു സജീവ അംഗമായിരുന്നു എന്നതിൽ അഭിമാനം തോന്നുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ എൻസിസി കേഡറ്റുകളുടെ നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ട് ഇന്ത്യയുടെ ഭാവി മാറ്റാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഒരുലക്ഷത്തിൽ അധികം എൻസിസി കേഡറ്റുകളെയാണ് അതിർത്തി പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. യുവാക്കളിൽ അധികമായി കാണുന്ന മയക്കുമരുന്നിനെതിരെ എല്ലാവരും പ്രവർത്തിക്കണമെന്നും കേഡറ്റുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപന റാലി എല്ലാ വർഷവും ജനുവരി 28 ന് സംഘടിപ്പിക്കാറുണ്ട്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി എൻസിസി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് അവലോകനം ചെയ്തു. കൂടാതെ ആർമി ആക്ഷൻ, പാരാസെയിലിംഗ് തുടങ്ങിയ എൻസിസി കേഡറ്റുകളുടെ പരിപാടികൾക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

Tags: Narendra ModiNCC campncc
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies