സൂരജ് ഭാഗ്യവാനെന്ന് സ്മൃതി ; നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് മൗനിയുടെ മറുപടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂരജ് ഭാഗ്യവാനെന്ന് സ്മൃതി ; നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് മൗനിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മലയാളിയായ സൂരജ് നമ്പ്യാരെ വിവാഹം കഴിച്ച നടി മൗനി റോയിക്ക് ആശംസ നേർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൗനിക്ക് സന്തോഷവും ഐശ്വരവും ആശംസകളും അറിയിച്ച സ്മൃതി, വരൻ സൂരജ് നമ്പ്യാർ ഭാഗ്യവാനാണെന്നും സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

2000-കളുടെ തുടക്കത്തിൽ, സ്റ്റാർ പ്ലസിന്റെ ഹിറ്റ് ഷോയായ ക്യൂങ്കി സാസ് ഭി കഭി ബഹു തിയിലെ തുളസി വിരാണിയുടെ വേഷത്തിലൂടെ പ്രശസ്തയായ താരമാണ് സ്മൃതി. ഷോയിൽ സ്മൃതിയുടെ ദത്തുപുത്രിയായ കൃഷ്ണ തുളസിയായി അഭിനയിച്ചത് മൗനിയാണ് . ഇക്കാലത്തെ ബന്ധം മുൻനിര്‍ത്തിയാണ് സമൃതിയുടെ കുറിപ്പ്.

‘‘17 വർഷം മുമ്പാണ് ഈ പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവളൊരു തുടക്കക്കാരിയാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ അവൾ ബുദ്ധിമതിയായിരുന്നു. അവളെ സുഹൃത്തായും കുടുംബാംഗമായും ലഭിച്ചവർ ഭാഗ്യമുള്ളവരാണ്. അവൾ നല്‍കിയ ജീവിത പാഠങ്ങൾ അവർക്ക് സന്തോഷവും ഊഷ്മളതയും നൽകും . ഇന്ന് അവൾ പുതിയൊരു യാത്ര തുടങ്ങുകയാണ്. ദൈവം അവളോട് കരുണ കാണിക്കുകയും അവൾക്ക് സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകുകയും ചെയ്യട്ടേ. വരൻ ഭാഗ്യവാനാണ്. ദൈവം അനുഗ്രഹിക്കട്ടെ’’– സ്മൃതി കുറിച്ചു.

ഇതിനു നന്ദി പറഞ്ഞ് മൗനിയും രംഗത്തെത്തി., “ഇത്രയും മനോഹരമായ വാക്കുകൾ.. നിങ്ങൾക്കും നിങ്ങളുടെ സ്നേഹത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു.. ഇവിടെ നിങ്ങളെ ഞാൻ മിസ്സ് ചെയ്യുന്നു. “ മൗനി റോയ് പറഞ്ഞു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്നലെയായിരുന്നു സൂരജ്-മൗനി വിവാഹം.

Tags: smirithi irani
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies