അഞ്ച് വർഷത്തിനിടെ യോഗി അയോദ്ധ്യയിൽ എത്തിയത് 40 തവണ; ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയത് പ്രധാനമന്ത്രി; മറ്റ് പാർട്ടികൾ വാക്കിലൊതുക്കിയപ്പോൾ ബിജെപി മാത്രമാണ് എല്ലാം പ്രാവർത്തികമാക്കുന്നതെന്ന് മഹന്ത് സത്യേന്ദ്ര ദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഞ്ച് വർഷത്തിനിടെ യോഗി അയോദ്ധ്യയിൽ എത്തിയത് 40 തവണ; ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയത് പ്രധാനമന്ത്രി; മറ്റ് പാർട്ടികൾ വാക്കിലൊതുക്കിയപ്പോൾ ബിജെപി മാത്രമാണ് എല്ലാം പ്രാവർത്തികമാക്കുന്നതെന്ന് മഹന്ത് സത്യേന്ദ്ര ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ കാര്യത്തിൽ ബിജെപി അല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയും ശ്രദ്ധ പുലർത്തുന്നില്ലെന്ന് ക്ഷേത്ര പുരോഹിതൻ മഹന്ത് സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ പേരും പറഞ്ഞ് രാഷ്‌ട്രീയം കളിക്കുകയല്ലാതെ ആരും അയോദ്ധ്യയിലെത്തുകയോ പ്രാർത്ഥന നടത്തുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തിൽ സമാജ്‌വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും, കോൺഗ്രസും എല്ലാം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയുടെ വികസനത്തിന് വേണ്ടി എല്ലാവരും വാതോരാതെ സംസാരിക്കും എന്നല്ലാതെ ഒന്നും പ്രാവർത്തികമാക്കാൻ പാർട്ടികൾക്ക് സാധിച്ചിട്ടില്ലെന്ന് ശ്രീരാമ ക്ഷേത്രം വർഷങ്ങളായി പരിപാലിക്കുന്ന പുരോഹിതൻ പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാണ് ഇടയ്‌ക്കിടെ ക്ഷേത്രത്തിൽ എത്തുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്യുന്നത്. അഞ്ച് വർഷത്തിനിടെ 40 ഓളം തവണ യോഗി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം കൂടുതൽ പ്രാവശ്യവും ഇവിടെ എത്തിയത്. മറ്റൊരു മുഖ്യമന്ത്രിയും ഇതുപോലെ അയോദ്ധ്യ സന്ദർശിച്ചിട്ടില്ല. നേരത്തെ ഭരണത്തിലുണ്ടായിരുന്ന സർക്കാർ എല്ലാം വാക്കുകളിൽ ഒതുക്കുകയാണ് ചെയ്തത് എന്നും പുരോഹിതൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോദ്ധ്യയിൽ നിരവധി തവണ എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ശിലാന്യാസം നിർവ്വഹിച്ചതും അദ്ദേഹമാണ്. അയോദ്ധ്യ തീർത്ഥ് ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും മോദി നേരിട്ട് വിലയിരുത്തി. ട്രസ്റ്റ് അംഗങ്ങൾ വിശ്വാസവും അർപ്പണ ബോധവും ഉള്ളവരാണെന്നും ബിജെപി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

1992 മാർച്ച് 5 നാണ് സത്യേന്ദ്ര ദാസിനെ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതനായി നിയമിച്ചത്. അന്ന് മുതൽ ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അദ്ദേഹമാണ്. പുരോഹിതനായത് മുതൽ അദ്ദേഹത്തിന്റെ വരുമാനം 100 രൂപയായിരുന്നു. തുടർന്ന് 2017 ൽ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷമാണ് ശമ്പളം 13,000 ആക്കി വർദ്ധിപ്പിച്ചത്.

Tags: Narendra Modiayodhya temple
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies