ചരിത്രമെഴുതാൻ നദാൽ ഇന്നിറങ്ങുന്നു; മെഡ്‌വദേവിനെ വീഴ്ത്തിയാൽ ലഭിക്കുക 21-ാം ഗ്രാൻസ്ലാമെന്ന വൻനേട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ചരിത്രമെഴുതാൻ നദാൽ ഇന്നിറങ്ങുന്നു; മെഡ്‌വദേവിനെ വീഴ്‌ത്തിയാൽ ലഭിക്കുക 21-ാം ഗ്രാൻസ്ലാമെന്ന വൻനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് നദാലിറങ്ങുന്നത് ചരിത്രം കുറിക്കാൻ. റഷ്യൻ താരം ഡാനിൽ മെഡ് വെദേവിനെ വീഴ്‌ത്തിയാൽ സ്പാനിഷ് താരം നദാൽ കയ്യിലേന്തുക തന്റെ 21-ാം ഗ്ലാന്റ്സ്ലാം കിരീടമായിരിക്കും. 20 വീതം നേടിക്കഴിഞ്ഞ റോജർ ഫെഡറർക്കും നൊവാക് ജോക്കോവിച്ചിനുമൊപ്പം നദാലും നിൽക്കുകയാണ്. ഇത്തവണ അപ്രതീക്ഷി തമായി ജോക്കോവിച്ച് കൊറോണ വിവാദത്തിൽ പെട്ടതിനാൽ ഓസ്‌ട്രേലിയ വിസനിയമത്തിൽ പെട്ട് മടങ്ങേണ്ടിവന്നത് നദാലിന് ഗുണമായി.

ഇതുവരെ ഇരുവരും ഏറ്റുമുട്ടിയ നാലിൽ മൂന്നിലും നദാലിനായിരുന്നു ജയം. തുടർച്ചയായി രണ്ടു ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കാനാണ് മെഡ് വദേവ് ഇറങ്ങുന്നത്. കഴിഞ്ഞ യു.എസ്.ഓപ്പൺ കിരീടം ചൂടിയാണ് റഷ്യൻ താരം മെൽബണിലെത്തിയത്. ജോക്കോവിച്ചിനെയാണ് മെഡ് വദേവ് വീഴ്‌ത്തിയത്.

ടൂർ്ണ്ണമെന്റിൽ ഇന്നലെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ അഭിമാനം ആഷ്‌ലി ബാർട്ടി ആദ്യമായി കിരീടം നേടിയപ്പോഴും മറ്റൊരു ചരിത്രമാണ് തിരുത്തിക്കുറിക്കപ്പെട്ടത്. നാലുപതിനറ്റാണ്ടായി ഒരു വനിതാതാരം പോലും ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയിട്ടില്ലെന്ന കുറവാണ് ബാർട്ടി തിരുത്തിയത്.

Tags: australian open
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies