നദാൽ കുറിച്ചത് ചരിത്ര നേട്ടം; ഓസ്‌ട്രേലിയൻ ഓപ്പണിലേത് വൻ തിരിച്ചുവരവ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

നദാൽ കുറിച്ചത് ചരിത്ര നേട്ടം; ഓസ്‌ട്രേലിയൻ ഓപ്പണിലേത് വൻ തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 08:57 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ഹാർഡ് കോർട്ടിൽ അത്രമികച്ച റെക്കോഡല്ലെന്ന വാദമെല്ലാം പൊളിച്ചെഴുതി റാഫേൽ നദാൽ നേടിയത് ചരിത്രനേട്ടം. നദാലിന്റെ തിരിച്ചുവരവ് അവിശ്വസനീയമെന്നാണ് ടെന്നീസ് ലോകം വിലയിരുത്തുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തോടെ കരിയറിലെ 21-ാം ഗ്രാന്റ്സ്ലാമാണ് നേടിയത്. രണ്ടാം തവണയാണ് നദാൽ ഓസ്‌ട്രേലിയയിൽ കിരീടം ചൂടുന്നത്. 2009ന് ശേഷമുള്ള ഓസ്‌ട്രേലിൻ മണ്ണിലെ ആദ്യ കിരീട നേട്ടമാണിത്.

പരിക്കുകൾ വിടാതെ പിടികൂടിയ ശേഷമുള്ള ഘട്ടംഘട്ടമായ മുന്നേറ്റമാണ് കാളപ്പോരിന്റെ നാട്ടുകാരനായ നദാലിനെ യഥാർത്ഥപോരാളിയാക്കുന്നത്. നിർണ്ണായക ഫൈനലിൽ ഇന്നലെ റഷ്യയുടെ ക്ലാസ് പ്ലെയറായ ഡാനിൽ മെഡ്‌വെദേവിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ തകർത്തത്.

അനായാസം മെഡ് വദേവ് കിരീടം സ്വന്തമാക്കുമെന്ന ഘട്ടത്തിൽ നിന്നാണ് നദാലിന്റെ തിരിച്ചുവരവ്. 6-2,7-6ന് ആദ്യ രണ്ടുസെറ്റും മെഡ്‌വദേവ് നേടി. എന്നാൽ അതിശക്തമായി തിരിച്ചുവന്ന നദാൽ അടുത്ത രണ്ടുസെറ്റും 6-4,6-4ന് നേടിയ തോടെ മെഡ് വദേവിന്റെ അടിതെറ്റി. പലതവണ സമ്മർദ്ദം സഹിക്കാൻ പറ്റാതെ കാണികളോടും കളിനിയന്ത്രിക്കുന്നവരോടും തന്റെ രോഷം പ്രകടിപ്പിച്ചാണ് മെഡ് വദേവ് തോൽവിയിലേക്ക് നീങ്ങിയത്. അവസാന സെറ്റ് ടൈബ്രേക്കറിലേക്ക് നീക്കിയെങ്കിലും തന്റെ പരിചയ സമ്പന്നതയാണ് നദാലിനെ ചരിത്രജയത്തിലേക്ക് നയിച്ചത്. ആദ്യകാല കരുത്തിലേക്കുള്ള ചാമ്പ്യൻ താരത്തിന്റെ മടങ്ങി വരവെന്നാണ് ടെന്നീസ് ലോകം ഫൈനലിനെ വിശേഷിപ്പിച്ചത്.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies