യുഎഇയിൽ ഇനി പുതിയ തൊഴിൽനിയമം: പരിശീലന കാലം ആറ് മാസത്തിൽ കൂടരുത്; പ്രസവാവധി 60 ദിവസമാക്കി; നിർദേശങ്ങൾ ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിൽ ഇനി പുതിയ തൊഴിൽനിയമം: പരിശീലന കാലം ആറ് മാസത്തിൽ കൂടരുത്; പ്രസവാവധി 60 ദിവസമാക്കി; നിർദേശങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 10:44 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുഎഇയിൽ പുതിയ തൊഴിൽനിയമം നിലവിൽ വന്നു. സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്‌ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തിൽ കൂടരുതെന്നും രേഖകൾ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നു.

സമീപകാലത്തെ ഏറ്റവും സമഗ്രമായ തൊഴിൽ പരിഷ്‌കരണ ഭേദഗതിയാണ് യുഎഇയിൽ നിലവിൽ വന്നത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും പുതിയ തൊഴിൽ നിയമം ബാധകമാണ്. എല്ലാ തൊഴിൽ കരാറുകളും ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകും. അൺ ലിമിറ്റഡ് ക്രോൺട്രാക്ടിലുള്ളവർ ഒരു വർഷത്തിനുള്ളിൽ മാറണം. എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റിവിറ്റി ലഭിക്കും. തൊഴിൽ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകും.

നിയമലംഘനത്തിന് 5000 ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെയാണ് ശിക്ഷ. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തിൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭർത്താവിന് അഞ്ചുദിവസത്തെ പെറ്റേണിറ്റി ലീവിനും വ്യവസ്ഥയുണ്ട്. ഒരു കമ്പനിയിൽ നിന്ന് ജോലി രാജി വെച്ച് അതേ തൊഴിൽ മേഖലയിലെ മറ്റൊരു കമ്പനിയിൽ നിശ്ചിത കാലത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നത് തടയും. 6 മാസത്തെ പരിശീലന കാലാവധിയിൽ നോട്ടിസ് നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിർത്തലാക്കി.

പരിശീലന കാലയളവിലാണെങ്കിലും 14 ദിവസത്തെ നോട്ടിസ് നൽകണമെന്നാണ് പുതിയ വ്യവസ്ഥ. പരിക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുക, തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുക, വിവിധ ചികിത്സകൾ ലഭ്യമാക്കുന്ന ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

Tags: UAE NEWS
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies