നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം വീണ്ടുമൊരു സൂര്യകളങ്കം; അറിയാം ഈ അത്ഭുത പ്രതിഭാസത്തെ കുറിച്ച്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം വീണ്ടുമൊരു സൂര്യകളങ്കം; അറിയാം ഈ അത്ഭുത പ്രതിഭാസത്തെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 11:10 am IST
FacebookTwitterWhatsAppTelegram

കൊല്ലം: വീണ്ടുമൊരു സൂര്യകളങ്കത്തിന് ഭൂമി സാക്ഷ്യം വഹിക്കുകയാണ്. നീണ്ട പതിനൊന്ന് വർഷത്തിന് ശേഷമാണ് സൂര്യകളങ്കം ദൃശ്യമാകുന്നത്. 2011ലാണ് ഈ പ്രതിഭാസം മുൻപ് പ്രത്യക്ഷപ്പെട്ടത്. സൂര്യന്റെ പ്രഭാമണ്ഡലത്തിൽ സംഭവിക്കുന്ന താത്കാലിക പ്രതിഭാസങ്ങളാണ് സൺ സ്‌പോട്ട് അഥവാ സൂര്യകളങ്കങ്ങൾ എന്ന് അറിയപ്പെടുന്നത്. സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇത്തരത്തിൽ കാണപ്പെടുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. എംജി മനോജ് പറഞ്ഞു.

ഇങ്ങനെയുള്ള സൂര്യകളങ്കം, സൗരകാന്തമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രതിഭാസം ദിവസങ്ങളോ, ആഴ്ചകളോ നീണ്ടുനിൽക്കാം. പതിയെ മാത്രമെ ഇവ ഇല്ലാതാകുകയുള്ളൂ. പതിനൊന്ന് വർഷമാണ് ഇതിന്റെ ചാക്രികകാലം. ചില സാഹചര്യങ്ങളിൽ അതിന് മുൻപും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. അംഗീകൃത സോളാർ ഫിൽട്ടറുകൾ ഘടിപ്പിച്ച ടെലിസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ ഇവയെ നിരീക്ഷിക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

പല ഫോട്ടോഗ്രാഫർമാരും, വാനനിരീക്ഷകരും സൂര്യകളങ്കം ക്യാമറയിൽ പകർത്തിയിരുന്നു. മുൻകരുതലില്ലാതെ ക്യാമറ സൂര്യന് നേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്‌ക്കും അപകടകരമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചു. ഇപ്പോൾ ദൃശ്യമാകുന്ന സൂര്യകളങ്കത്തിന് എ.ആർ.2936 എന്നാണ് പേരിട്ടിരിക്കുന്നത്.

ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies