രജിസ്ട്രേഷൻ നമ്പറിന് മാത്രം നൽകിയത് 12 ലക്ഷം; ഒറ്റത്തവണ നികുതി 20 ലക്ഷം; കള്ളിനനെ സ്വന്തമാക്കി മുകേഷ് അംബാനി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രജിസ്ട്രേഷൻ നമ്പറിന് മാത്രം നൽകിയത് 12 ലക്ഷം; ഒറ്റത്തവണ നികുതി 20 ലക്ഷം; കള്ളിനനെ സ്വന്തമാക്കി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 02:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റോൾസ് റോയ്‌സിന്റെ അൾട്രാ പ്രീമിയം വാഹനമായ കള്ളിനൻ സ്വന്തമാക്കി റിലയൻസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. 13.14 കോടി രൂപ വിലയുള്ള കള്ളിനന്റെ പെട്രോൾ വേരിയന്റാണ് അംബാനി സ്വന്തമാക്കിയത്. ദക്ഷിണ മുംബൈയിലെ ആർടിഒ ഓഫീസിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. കള്ളിന്റെ ടസ്‌കാൻ സൺ കളറാണ് അംബാനി സ്വന്തമാക്കിയത്.

2018ലാണ് റോൾസ് റോയ്‌സ് കള്ളിനൻ നിരത്തുകളിൽ അവതരിപ്പിച്ചത്. 6.75 കോടി രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ചില കസ്റ്റമൈസേഷനുകളും, മൊഡിഫിക്കേഷനുകളും വരുത്തിയതിനാലാണ് അംബാനിയുടെ വാഹനത്തിന് വിലയേറിയതെന്നാണ് വിലയിരുത്തൽ. വി12 എഞ്ചിന്റെ കരുത്തുള്ള വാഹനത്തിന് 2.5 ടണ്ണാണ് ഭാരം. 546 ബിഎച്പി കരുത്തും 850 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

അംബാനിയുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മാത്രമായി ഏകദേശം 12 ലക്ഷം രൂപയാണ് ചെലവായത്. 0001 എന്നാണ് അംബാനിയുടെ വാഹനത്തിന്റെ നമ്പർ. നിലവിൽ ഈ നമ്പറിൽ മറ്റൊരു വാഹനം ഉള്ളതിനാലാണ് രണ്ടിരട്ടി തുക നൽകേണ്ടി വന്നതെന്ന് ആർടിഒ ഓഫീസ് അറിയിച്ചു. 2037 ജനുവരി 30 വരെയാണ് വാഹനത്തിന്റെ കാലാവധി. 20 ലക്ഷം രൂപയാണ് കാറിന്റെ ഒറ്റത്തവണ നികുതി.

ഇന്ന് ലോകത്ത് കണ്ടുപിടിച്ചതിൽ വെച്ച് ഏറ്റവും വലിയ വജ്രമാണ് കള്ളിനൻ. വാഹനം അത്രയും അമൂല്യമായതിനാലാണ് ഈ പേര് നൽകിയതെന്ന് റോൾസ് റോയ്‌സ് വ്യക്തമാക്കിയിരുന്നു. റോൾസ് റോയ്‌സിന്റെ എക്കാലത്തെയും മികച്ച വാഹനമാണ് ഈ ഓൾ-ടെറൈൻ ഹൈ-ബോഡിഡ് കാർ.

Tags: mukesh ambani
ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies