ലതാമങ്കേഷ്‌കറുടെ വിയോഗം വ്യക്തിപരമായ നഷ്ടം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുശോചനം രേഖപ്പെടുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലതാമങ്കേഷ്‌കറുടെ വിയോഗം വ്യക്തിപരമായ നഷ്ടം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുശോചനം രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്‌ട്രപുത്രി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലതാമങ്കേഷ്‌കറുടെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. സംഗീത ലോകത്തിന് അവർ നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്‌കർ ചലച്ചിത്ര പിന്നണിഗായിക എന്ന നിലയിൽ മാത്രമായിരുന്നില്ല, ഗാനരചയിതാവ്, നടി, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. ലോകത്തിൽ ഏറ്റവുമധികം ഗാനങ്ങൾ റിക്കാർഡു ചെയ്ത് ഗിന്നസ് ബുക്കിൽ പ്രവേശിച്ച ഗായകരിൽ ഒരാളാണ് ലതാ മങ്കേഷ്‌കർ മലയാളം ഉൾപ്പെടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും അവർ പാടിയിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞു നിന്ന ലതാ മങ്കേഷ്‌കറിനെ പത്മഭൂഷൺ (1969), ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, ഭാരതരത്‌ന (2001) എന്നിവയടക്കം അസംഖ്യം അവാർഡുകൾ എന്നിവ തേടിയെത്തി. 1999 നവംബറിൽ ലതാമങ്കേഷ്‌ക്കറെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളർച്ചയ്‌ക്കു കളമൊരുക്കാൻ 1992 മുതൽ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങിയിരുന്നു.

Tags: Amith ShahLATHA MANKESHKAR
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies