എന്താ കൂടുതൽ സിമ്പിളായിപോയോ; ഭിക്ഷ നൽകാൻ ചില്ലറയില്ലെങ്കിൽ ഡിജിറ്റലായി തന്നോളൂവെന്ന് ഭിക്ഷക്കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താ കൂടുതൽ സിമ്പിളായിപോയോ; ഭിക്ഷ നൽകാൻ ചില്ലറയില്ലെങ്കിൽ ഡിജിറ്റലായി തന്നോളൂവെന്ന് ഭിക്ഷക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

വഴിയോരങ്ങളിൽ ഒരു തുട്ട് നാണയത്തിനായി കൈ നീട്ടി ദൈന്യത നിറഞ്ഞ മു:ഖത്തോടെ ഇരിക്കുന്ന ഭിക്ഷക്കാരെ എപ്പോഴെങ്കിലും നാം കണ്ടിട്ടുണ്ടാകും. കനിവുള്ള മനുഷ്യർ നൽകുന്ന ചില്ലറതുട്ടുകൾ അവരുടെ വക്കുപൊട്ടിയ പാത്രത്തിലോ സമീപത്തോ ചിതറിക്കിടക്കുന്നത് കാണാം. ഇത് സാധാരണയായി നമ്മൾ എല്ലാവരും കാണുന്ന യാചകരുടെ ഏകദേശ രൂപം.

എന്നാൽ ബീഹാറിലെ രാജു പ്രസാദ് അൽപ്പം വ്യത്യസ്തനായ ഒരു യാചകനാണ്. എനിക്ക് ഭിക്ഷയായി നൽകാൻ നിങ്ങളുടെ കൈവശം ചില്ലറിയില്ലെങ്കിൽ വിഷമിക്കേണ്ട ഡിജിറ്റലായി പൈസ തന്നോളൂ എന്നാണ് രാജുഭായ് പറയുന്നത്. ബീഹാറിലെ ചമ്പാരൻ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു ഭിക്ഷാടനവും അങ്ങനെ ഡിജിറ്റലാക്കി മാറ്റി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ ശക്തമായി പിന്തുണയ്‌ക്കുന്നയാളാണ് രാജു. ഡിജിറ്റൽ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടപാടുകൾ ഡിജിറ്റലാക്കണമെന്നാണ് രാജു പറയുന്നത്. ചില്ലറയില്ലാത്തവരോട് ഫോൺ പേയിലൂടെയോ ഇ വാലറ്റിലൂടെ പണം നൽകാൻ രാജു നിർദ്ദേശിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് അദ്ദേഹം ബാങ്ക് അക്കൗണ്ടും പാൻ കാർഡും സ്വന്തമാക്കിയിട്ടുണ്ട്. പത്താം വയസിൽ ഭിക്ഷാടനം ഉപജീവനമാർഗമാക്കി മാറ്റിയാളാണ് രാജു. ഇയാളെ മാനസിക പ്രശനങ്ങൾ അലട്ടിയിരുന്നതായി അയൽവാസികൾ പറയുന്നു.

 

Tags: digital payment
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies