പിള്ളേരുടെ ഓരോ ഫാഷനേ; ഭക്ഷണം കഴിക്കുമ്പോൾ ഇനി മാസ്‌ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെയ്ക്കാം; ആകർഷകമായ ഡിസൈനുമായി കമ്പനി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിള്ളേരുടെ ഓരോ ഫാഷനേ; ഭക്ഷണം കഴിക്കുമ്പോൾ ഇനി മാസ്‌ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെയ്‌ക്കാം; ആകർഷകമായ ഡിസൈനുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരി ലോകത്ത് പടർന്ന് പിടിച്ചതിന് ശേഷം നമ്മുടെ ജീവതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയതാണ് മാസ്‌ക്. പണ്ട് ഹോസ്പിറ്റലുകളിൽ മാത്രം കണ്ട് പരിചയിച്ച സർജിക്കൽ മാസ്‌കിൽ നിന്ന് ഏറെ മാറ്റം വന്നുകഴിഞ്ഞു ഇന്ന് നാം ഉപയോഗിക്കുന്ന മാസ്‌ക്കുകൾക്ക്. മാസ്‌ക് ഇടുന്ന ആളുകൾക്കും വസ്ത്രത്തിനും സന്ദർഭങ്ങൾക്കും അനുസരിച്ച് മാസ്‌കിന്റെ പ്രത്യേകതകളിലും വിലയിലും മാറ്റം വരുന്നു. തുണിയുടെയും സർജിക്കൽ മാസ്‌കുകളോടുമൊപ്പം ലക്ഷക്കണക്കിന് രൂപയുടെ രത്‌നങ്ങൾ പതിപ്പിച്ച മാസ്‌കുകളും സ്വർണമാസ്‌കുകളും ഇന്ന് വിപണി കൈയ്യടക്കി കഴിഞ്ഞു.

ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങളാണ് മാസ്‌കുകളിൽ നടക്കുന്നത്. ബ്ലൂടൂത്ത് പിടിപ്പിച്ചമാസ്‌ക് വരെ വിപണിയിലെത്തികഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ വ്യത്യസ്തമായ ഒരു മാസ്‌ക് അവതരിപ്പിച്ചിരിക്കുകയാണ് കൊറിയൻ കമ്പനി.

മാസ്‌ക് ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത വസ്തു ആയ സ്ഥിതിക്ക് ഇനി ഭക്ഷണം കഴിക്കുമ്പോൾ പോലും മാസ്‌ക് മാറ്റേണ്ടതില്ല എന്നാണ് കമ്പനി പറയുന്നത്. ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ മാസ്‌കിന്റേത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ മാസ്‌ക് മുകളിലേയ്‌ക്ക് മാറ്റി വെയ്‌ക്കാം.

ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് പുതിയ ‘സിമ്പിൾ ആൻഡ് ഹമ്പിൾ’ മാസ്‌കിന് പിന്നിൽ. കോസ്‌ക് എന്ന പേരിലാണ് കമ്പനി മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്. അത് കൊണ്ട് കോ, മാസ്‌ക് എന്നീ പദങ്ങൾ യോജിപ്പിച്ചാണ് ഈ മാസ്‌കിന് കോസ്‌ക് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പത്ത് മാസ്‌കുള്ള ഒരു പാക്കറ്റിന് 610 രൂപയാണ് കമ്പനി ഈടാക്കുന്നത്. നിരവധി പേരാണ് കമ്പനിയുടെ മാസ്‌ക് ഓർഡർ ചെയ്ത് കാത്തിരിക്കുന്നത്. അതേ സമയം മണ്ടൻ കണ്ടു പിടിത്തം എന്ന് പലരും കമ്പനിയുടെ മാസ്‌കിനെ വിശേഷിപ്പിക്കുന്നത്. വൈറസ് വായു വഴി പകരുമെങ്കിൽ മൂക്കിന് മുകളിൽ മാത്രം മാസ്‌ക് വെയ്‌ക്കുന്നതിന്റെ ഗുണമെന്നാണ് പലരും ചോദിക്കുന്നത്.

Tags: mask
ShareTweetSendShare

More News from this section

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies