അവിശ്വാസിയുടെ മരണത്തിൽ വേദനിക്കരുത് : ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച പാക് നേതാക്കൾക്കും , താരങ്ങൾക്കുമെതിരെ ഇസ്ലാമിസ്റ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവിശ്വാസിയുടെ മരണത്തിൽ വേദനിക്കരുത് : ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച പാക് നേതാക്കൾക്കും , താരങ്ങൾക്കുമെതിരെ ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 09:34 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലോകത്തിന് തന്നെ അഭിമാനമായിരുന്നു. അതുകൊണ്ട് തന്നെയാണ് ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് നേതാക്കളും , ക്രിക്കറ്റ് താരങ്ങളുമടക്കം രംഗത്തെത്തിയത് . എന്നാൽ ഇത്തരത്തിൽ അനുശോചനം അറിയിച്ച പാക് രാഷ്‌ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും പോസ്റ്റുകളിൽ ഇസ്ലാമിസ്റ്റുകൾ വിദ്വേഷകരമായ കമന്റുകൾ ഇടുകയാണ് .

“ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അന്ത്യം. ആ മാന്ത്രിക ശബ്ദവും പാരമ്പര്യവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ തുടർന്നും ജീവിക്കും. സമാനതകളില്ലാത്ത ഒരു ഐക്കൺ!”എന്നായിരുന്നു പാക് ക്രിക്കറ്റ് താരം ബാബർ അസമിന്റെ കുറിപ്പ്.

എന്നാൽ ഇതിന് താഴെ വിദ്വേഷ കമന്റുകളുമായി ഒട്ടേറെ പേർ എത്തി . “ഇതിൽ ഹൃദയശൂന്യതയും നിസ്സംഗതയുമാണുള്ളത് ? അവിശ്വാസിയായ ഗായികയുടെ
മരണത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ, പട്ടിണിയും ദാഹവും മരുന്നും കിട്ടാതെ കുട്ടികളും വൃദ്ധരും മരിക്കുന്നതിൽ ചെറുപ്പക്കാരും സ്ത്രീകളും എല്ലാം നാവടച്ചിരിക്കുന്നു. – എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് . മറ്റ് ചിലരാകട്ടെ ബലൂചിസ്ഥാനിലെ പാക് സൈന്യത്തെ കുറിച്ച് സംസാരിക്കാതെ ലതാമങ്കേഷ്ക്കറിനെ കുറിച്ച് പറഞ്ഞതിൽ നിരാശ പ്രകടിപ്പിച്ചു.

തുടർന്ന് അസം തന്റെ ട്വീറ്റിനു താഴെ വന്ന കമന്റുകൾ ഹൈഡ് ചെയ്യുകയും , ട്വീറ്റ് കാണുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തു.

ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ഹുസൈൻ , സെനറ്റർ ഷെറി റഹ്‌മാൻ , മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ , പാക് സംഗീതജ്ഞൻ മുസ്തഫ സാഹിദ്, ദേശീയ അസംബ്ലി അംഗം മൊഹ്‌സിൻ ദാവർ, പ്രതിപക്ഷ നേതാവ് ഷെഭാസ് ഷെരീഫ് എന്നിവരും ലതാ മങ്കേഷ്ക്കറുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ഈ കമന്റുകൾക്കെല്ലാം താഴെ വിദ്വേഷ കമന്റുകളാണ് വന്നിരിക്കുന്നത് . അവിശ്വാസിയായ ലതാ മങ്കേഷ്ക്കർക്ക് ഈമാൻ നഷ്ടപ്പെട്ടതായും, ഒരു ‘ഹിന്ദു’വിന്റെ മരണത്തെ ആശ്വസിപ്പിക്കാൻ എങ്ങനെ തോന്നുവെന്ന് പറഞ്ഞും ചിലർ കമന്റ് ചെയ്യുന്നു.

 

Tags: PakistanLATHA MANKESHKAR
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies