ദയവായി ക്രിക്കറ്റ് വിടരുത്; ഈ നാടിന് താങ്കളെ ഇനിയും ആവശ്യമുണ്ട് ; ലത മങ്കേഷ്കറുടെ സന്ദേശം ഓർമ്മിച്ച് ധോണി
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദയവായി ക്രിക്കറ്റ് വിടരുത്; ഈ നാടിന് താങ്കളെ ഇനിയും ആവശ്യമുണ്ട് ; ലത മങ്കേഷ്കറുടെ സന്ദേശം ഓർമ്മിച്ച് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: സംഗീത ലോകത്തെ മഹാപ്രതിഭയെ ഓർത്ത് നിരവധി പ്രഗത്ഭർക്കൊപ്പം മഹേന്ദ്ര സിംഗ് ധോണിയും. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ പോലും ലതാജിയുടെ പ്രേരണയുണ്ടെന്ന വെളിപ്പെടുത്തലാണ് ധോണി നടത്തിയത്. താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച സമയത്ത് ലതാ മങ്കേഷ്‌കർ അയച്ച ട്വിറ്റർ സന്ദേശം ധോണി ഇന്നും അമൂല്യമായി സൂക്ഷിക്കുകയാണ്.

‘നമസ്‌ക്കാർ എം.എസ്.ധോണിജീ. താങ്കൾ വിരമിക്കാനാഗ്രഹിക്കുന്നു എന്ന വാർത്തയാണ് എല്ലായിടത്തും കേൾക്കുന്നത്. ദയവായി അങ്ങ് അങ്ങിനെ ചിന്തിക്കരുത്. ഈ നാടിന് താങ്കളേയും താങ്കളുടെ കളിയും അത്രയേറെ ആവശ്യമുണ്ട്. എന്റെ വിനീതമായ അപേക്ഷ യാണ് താങ്കൾ ഉടനെയൊന്നും വിരമിക്കരുതെന്നത്.’ ധോണിയെ പിന്തിരിപ്പാക്കാനാണ് ലതാ മങ്കേഷ്‌കർ 2019 ജൂലൈ 11ന് ട്വിറ്ററിലൂടെ സന്ദേശം നൽകിയത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഉയർച്ചതാഴ്ചകളും സസൂക്ഷ്മം വീക്ഷിച്ചിരുന്നയാളായിരുന്നു ലതാ മങ്കേഷ്‌കർ. എല്ലാ പ്രധാന മത്സരങ്ങളും കാണും. 1983ലെ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താന്മാരെ ആദരിക്കുന്ന ചടങ്ങിലും ലതാ മങ്കേഷ്കർ നിറസാന്നിദ്ധ്യമായിരുന്നു. എന്നും  പ്രധാന താരങ്ങളെയൊക്കെ വിളിക്കും. സ്നേഹാന്വേഷണം നടത്തും . മുംബൈയിലെ തിരക്കുപിടിച്ച സംഗീത ജീവിതത്തിനിടയിലും ലതാജിയുടെ  ക്രിക്കറ്റ് ആരാധനയുടെ അധികമാരുമറിയാത്ത  നിരവധി അനുഭവങ്ങളിലൊന്നാണ് ധോണി പങ്കുവെച്ചത്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies