രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 07:56 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ജീവിത നിലവാരവും വിദ്യാർത്ഥികളുടെ ക്ഷേമവും മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേയുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ അക്കാദമിക് നിലവാരം മികവുറ്റതാക്കുന്നതൊടൊപ്പം പ്രൊഫഷണൽ രംഗത്ത് കൂടുതൽ വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് കൂടുതൽ അറിയുകയുമാണ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഓൺലൈൻ സർവ്വേയിൽ പങ്കെടുക്കാനും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും രക്ഷിതാക്കളോട് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർത്ഥിച്ചു.

ജീവിത നിലവാരവും വിദ്യാർത്ഥികളുടെ ക്ഷേമത്തെക്കുറിച്ചുമുള്ളള്ള ഉൾക്കാഴ്ച നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ സർവ്വേ നടത്തുന്നത്. സർവ്വേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂളുകളുടെ പഠന , പാഠ്യേതര രീതികളിൽ മാറ്റം വരുത്തും. പ്രൊഫഷണൽ രംഗത്ത് വിജയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ സ്‌കൂളുകൾക്ക് പുതിയ വിവരങ്ങൾ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

വിദ്യാർത്ഥിയുടെ ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന പേരിൽ ഇതിനോടകം ചോദ്യാവലി പുറത്തിറക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രൊഫഷണൽ രംഗത്തോടുള്ള സമീപനങ്ങളും രക്ഷിതാക്കളിലൂടെ അറിയാൻ സാധിക്കും. പ്രചോദനവും ആഗോളവുമായ സുപ്രധാനമായ സംരഭങ്ങൾ വിഭാവനം ചെയ്യാനാണ് യുഎഇ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികളെ ശാസ്ത്രീയമായി സമ്പന്നമാക്കുന്ന പാഠ്യപദ്ധതികളും വിവിധ ഉപകരണങ്ങളും ഉൾപ്പെടുന്ന അക്കാദമിക് രീതിക്ക് പുറമെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. ഒദ്യോഗിക വെബ്‌സൈറ്റിലുള്ള അപ്‌ലോഡ് ചെയ്ത ചോദ്യാവലിയിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ രക്ഷിതാക്കളോട് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർത്ഥിച്ചു.

Tags: dubaischoolUAEstudentssurvay
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies