രണ്ടാം ഏകദിനം ഇന്ന്; ശിഖറും ശ്രേയസ്സും ടീമിനൊപ്പം; മാറ്റങ്ങൾ ഉറപ്പെന്ന് രാഹുൽ ദ്രാവിഡ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ഏകദിനം ഇന്ന്; ശിഖറും ശ്രേയസ്സും ടീമിനൊപ്പം; മാറ്റങ്ങൾ ഉറപ്പെന്ന് രാഹുൽ ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരെ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് ഒന്നര മണിയ്‌ക്കാണ് മത്സരം. ആദ്യ മത്സരം ആറു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ നിൽക്കുന്നത്. ഇതിനിടെ പരമ്പരയ്‌ക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ച ശിഖർ ധവാനും ശ്രേയസ് അയ്യരും ടീമിനൊപ്പം ചേർന്നെങ്കിലും ഇന്ന് കളിക്കുമെന്ന സൂചന ഇല്ല. പക്ഷെ ഇരുവരും ഇന്നലെ പരിശീലന ത്തിന് ഇറങ്ങിയതായി ബി.സി.സി.ഐ അറിയിച്ചു.

ഇന്നത്തെ ടീമിൽ മൂന്ന് പ്രമുഖ താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലെ ഏകദിന പരമ്പരയിൽ കെ.എൽ.രാഹുൽ, ഇഷൻ കിഷന് പകരം രോഹിതിനൊപ്പം ഓപ്പണറാകുമെന്നാണ് സൂചന. ദീപക് ഹൂഡ മികവ് തുടരുകയാണെങ്കിൽ ശ്രേയസ് അയ്യർക്ക് ഏകദിനത്തിലെ സാദ്ധ്യത കുറയും. വിരാട് കോഹ് ലി ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തിയാൽ ജയം അനായാസമാകും. 2019ന് ശേഷം ഏകദിനത്തിൽ സെഞ്ച്വറി നേടാനാകാത്ത കോഹ് ലി കഴിഞ്ഞ മത്സരത്തിൽ എട്ട് റൺസിന് പുറത്തായിരുന്നു.

ബൗളിംഗിൽ സ്പിൻനിരയാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തിയത് യുസ്വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറുമാണ് തുറപ്പുചീട്ട്. പേസ് നിരയിൽ ഓൾറൗണ്ടർ ഷാർദ്ദൂൽ ഠാക്കുറും, മുഹമ്മദ് സിറാജും, പ്രസിദ്ധ കൃഷ്ണയും തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

വിൻഡീസിന്റെ മുൻനിര ഫോം കണ്ടെത്താൻ സാധിക്കാത്തത് വലിയ പോരായ്മയാണ്. ഏഴാമതായി ഇറങ്ങിയ മുൻ നായകൻ ജാസൺ ഹോൾഡറുടെ അർദ്ധ സെഞ്ച്വറിയാണ് കരീബിയൻ നിരയെ നൂറുകടത്തിയത്. നായകൻ പൊള്ളാർഡും നിക്കോളാസ് പൂരനും മികച്ച കളി പുറത്തെടുത്താലേ ഇന്ത്യക്കെതിരെ പൊരുതിനിൽക്കാനാവൂ.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies