റഷ്യൻ സൈന്യം ഉക്രൈൻ അതിർത്തിയിലേക്ക്; നയതന്ത്ര തലത്തിൽ സംഘർഷം; കടലിലും കരയിലും സൈന്യത്തെ നീക്കി പുടിൻ. അമേരിക്കൻ നയതന്ത്രപ്രതിനിധി മോസ്‌കോയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ സൈന്യം ഉക്രൈൻ അതിർത്തിയിലേക്ക്; നയതന്ത്ര തലത്തിൽ സംഘർഷം; കടലിലും കരയിലും സൈന്യത്തെ നീക്കി പുടിൻ. അമേരിക്കൻ നയതന്ത്രപ്രതിനിധി മോസ്‌കോയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ഉക്രൈൻ അതിർത്തിയിലേക്ക് സൈന്യത്തെ അതിവേഗം നീക്കി റഷ്യ. ഒരു മാസം മുന്നേ തന്നെ റഷ്യയിലും കസാഖിസ്താനിലുമായി രണ്ടുലക്ഷത്തിനടുത്ത് സൈന്യത്തെ ഒരുക്കിനിർത്തിയിരിക്കുകയായിരുന്നു. സൈന്യത്തിന് മുന്നോട്ട് നീങ്ങാനുള്ള നിർദ്ദേശം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകിയതായാണ് സൂചന. അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുടിന്റെ കടുത്ത നീക്കം. കടലിലും കരയിലും ഒരു പോലെയാണ് നീക്കം.

ഹൈപ്പർസോണിക് മിസൈലുകൾ അതിർത്തിയിലും കപ്പലുകളിലും മിഗ് വിമാനങ്ങളിലും റഷ്യ സജ്ജീകരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് സൈനിക നീക്കം നടക്കുന്നതായി അന്താരാഷ്‌ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

ഇന്നലെ ഫ്രാൻസും അമേരിക്കയ്‌ക്ക് പിന്നാലെ റഷ്യക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു. അന്താരാഷ്‌ട്ര സമ്മർദ്ദം വർദ്ധിപ്പിക്കാനായി ജർമ്മനിയിൽ നിന്നും റഷ്യയിലേക്കുള്ള പാചകവാതക പൈപ്പ്‌ലൈൻ പൂട്ടാൻ നിർബന്ധിതമാകുമെന്ന മുന്നറിയിപ്പും അമേരിക്ക ഇന്നലെ നൽകിയിരുന്നു.

Tags: RUSSIA-US
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies