ബഹിരാകാശത്ത് നിന്ന് പൊട്ടിത്തെറിച്ച് ഭൂമിയിലെത്തി; 100 കോടി വർഷം പഴക്കമുള്ള ബ്ലാക്ക് ഡയമണ്ട് വിറ്റത് 32 കോടിക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് നിന്ന് പൊട്ടിത്തെറിച്ച് ഭൂമിയിലെത്തി; 100 കോടി വർഷം പഴക്കമുള്ള ബ്ലാക്ക് ഡയമണ്ട് വിറ്റത് 32 കോടിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 11:42 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വലുതും വിലപിടിപ്പുള്ളതുമായ ബ്ലാക്ക് ഡയമണ്ട് ‘ ദ എനിഗ്മ ‘ യുടെ വിൽപ്പന നടത്തി. ലോകപ്രശസ്ത രത്‌ന ലേല കമ്പനിയായ സതബീസാണ് ഇതിന്റെ വിൽപ്പന നടത്തിയത്. 4.3 മില്ല്യൺ ഡോളർ അതായത് 32 കോടി രൂപയ്‌ക്കാണ് ഇതിന്റെ വിൽപ്പന നടത്തിയത്. ക്രിപ്‌റ്റോ കറൻസി വഴിയാണ് വിൽപ്പന നടന്നത്. അതേസമയം രത്‌നം വാങ്ങിയ ആളുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ടാണിത്. 55 വശങ്ങളുമുണ്ട്.

എനിഗ്മ ഭൂമിക്ക് പുറത്ത് നിന്ന് എത്തിച്ചേർന്നതാണെന്നാണ് വിലയിരുത്തൽ. ഉൽക്കകൾ തമ്മിൽ കൂട്ടിയിടിച്ചോ, ഛിന്നഗ്രഹങ്ങളുമായുണ്ടായ കൂട്ടിയിടി മൂലമോ ഇത് ഭൂമിയിൽ പതിച്ചതാകാമെന്നാണ് നിഗമനം. അത്യപൂർവ്വമായ ബ്ലാക്ക് ഡയമണ്ട് ആണിതെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. 55 കോടി ഡോളറാണ് ഇതിന് വിലയായി ആദ്യം നിശ്ചയിച്ചിരുന്നത്. 100 കോടി വർഷമെങ്കിലും ഇതിന് പഴക്കം കണക്കാക്കുന്നുണ്ട്.

ഭൂമിയിൽ വച്ച് കട്ട് ചെയ്ത വജ്രങ്ങളിൽ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്ന രത്‌നമാണ് എനിഗ്മ. ബ്രൗൺ കലർന്ന കറുപ്പ് നിറമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാർബണാഡോ എന്ന വജ്രവിഭാഗത്തിലാണ് ഇത് പെടുന്നത്. ബ്രസീൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കാർബണാഡോ ശ്രേണിയിലുള്ള വജ്രങ്ങൾ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

ഇന്റർസ്റ്റെല്ലാർ സ്പേസിൽ നൈട്രജൻ, ഹൈഡ്രജൻ മൂലകങ്ങളുടെ മിശ്രിതമായി ഇവ രൂപപ്പെട്ടതാണെന്നും കരുതുന്നുണ്ട്. ഉൽക്കാശിലകളിൽ അടങ്ങിയിരിക്കുന്ന ഓസ്ബോണൈറ്റ് എന്ന ധാതു ഇതിൽ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. ബെൽജിയത്തിലെ ഒരു വ്യക്തിയുടെ സ്വകാര്യ കളക്ഷനിൽ നിന്നാണ് വജ്രം തങ്ങൾക്ക് ലഭിച്ചതെന്ന് സതബീസ് പറയുന്നു. 2004ലാണ് 55 വശങ്ങളുള്ള രീതിയിൽ ഇത് മുറിച്ചതെന്ന് കണക്കാക്കപ്പെടുന്നു.

Tags: Auction
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies